HomeRearders CornerNews /General

News /General

‘ഈ ലോകത്ത് നിന്ന് ഞങ്ങൾ പോകുന്നു’; നോയിഡയിൽ മാനസിക രോഗിയായ മകനുമായി പതിമൂന്നാം നിലയിൽ നിന്ന് ചാടി യുവതി ആത്മഹത്യ ചെയ്തു

നോയിഡ: 11 വയസ്സുള്ള മാനസിക രോഗിയായ മകനുമായി 37 കാരി 13-ാം നില കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ഗ്രേറ്റർ നോയിഡയിലെ ഏസ് സിറ്റി അപാർട്ട്മെന്റിലാണ് സംഭവം നടന്നത്.ആത്മഹത്യ ചെയ്ത സാക്ഷി...

സ്വർണ്ണം പൊതിയാൻ പിങ്ക് പേപ്പർ മാത്രം;പിന്നിലെ രഹസ്യം അറിയാമോ?

തിരുവനന്തപുരം: മലയാളികളുടെ ആഭരണപ്രേമത്തിന് വിലവര്‍ധനകള്‍ക്കൊന്നും ഒരു തടസ്സവുമില്ല. സമ്പാദ്യത്തിന്റെയും അലങ്കാരത്തിന്റെയും പ്രതീകമായ സ്വര്‍ണം, ജ്വല്ലറിയില്‍ നിന്ന് വാങ്ങുമ്പോള്‍ എല്ലായ്പ്പോഴും ഒരേ നിറത്തിലുള്ള പേപ്പറില്‍ പൊതിഞ്ഞാണ് കിട്ടുന്നത്. മജന്തയോ പിങ്ക് നിറമോ ഉള്ള പേപ്പര്‍....

‘എന്റെ തലച്ചോറിന് മാസം 200 കോടിയുടെ മൂല്യം, തരംതാഴാനില്ല’; എഥനോള്‍ വിവാദത്തില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

നാഗ്പൂർ :രാജ്യത്ത് E20 പെട്രോള്‍ (20 ശതമാനം എഥനോള്‍ കലർത്തിയ പെട്രോള്‍) വില്‍ക്കാനുള്ള സർക്കാർ പദ്ധതിയെതിരെ വിമർശനങ്ങൾ ഉയർന്നതോടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പ്രതികരിച്ചു. കർഷകരുടെ താത്പര്യത്തിനായി തന്നെയാണ് താൻ പ്രവര്‍ത്തിക്കുന്നതെന്നും, പണം...

അമ്പലപ്പുഴ പാല്‍പ്പായസം ഇനി തികയാതിരിക്കില്ല; 29 ലക്ഷം രൂപ ചെലവില്‍ 1500 ലിറ്റർ ശേഷിയുള്ള ഭീമൻ വാർപ്പ് ക്ഷേത്രത്തിലെത്തി

അമ്പലപ്പുഴ:അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പ്രസിദ്ധമായ പാല്‍പ്പായസത്തിന്‍റെ ആവശ്യക്കാർ വർധിച്ചതോടെ, 29 ലക്ഷം രൂപ ചെലവിൽ 1500 ലിറ്റർ ശേഷിയുള്ള ഭീമൻ വാർപ്പ് എത്തിച്ചു. ഇനി ക്ഷേത്രത്തില്‍ ദിവസേന കൂടുതലായി പാല്‍പായസം ഒരുക്കാനാകും.ഇപ്പോൾ...

ടേക്ക് ഓഫിനിടെ പക്ഷി ഇടിച്ചു; കണ്ണൂരില്‍ എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

കണ്ണൂർ: ടേക്ക് ഓഫിനിടെ പക്ഷിയിടിച്ചതിനെ തുടർന്ന് കണ്ണൂർ-അബുദാബി എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. ഞായറാഴ്ച രാവിലെ 6.30ഓടെ പുറപ്പെട്ട വിമാനത്തിലാണ് സംഭവം. ടേക്ക് ഓഫിനിടെ പക്ഷി ഇടിച്ചതിനെ തുടർന്ന് വിമാനം ഏകദേശം 45...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics