HomeRearders CornerNews /General

News /General

“മകളുടെ സർട്ടിഫിക്കറ്റ് ലഭിക്കാൻ മുഴുവൻ ഫീസ് അടക്കണമെന്ന് കോളജ് ചെയർമാൻ; താലിമാല ഊരി നൽകി അമ്മ”

ബംഗളൂരു ∶ നഴ്‌സിംഗ് പഠിക്കുന്ന മകളുടെ ഫീസ് അടക്കാനായി അമ്മ താലിമാല അടക്കം സ്വർണാഭരണങ്ങൾ ഊരി നൽകിയ സംഭവം വിവാദമാവുന്നു. കര്‍ണാടകയിലെ ഗംഗാവതിയിലെ സ്വകാര്യ നഴ്‌സിംഗ് കോളേജിലാണ് സംഭവം.ബിഎസ്‌സി നഴ്‌സിംഗ് ഒന്നാം വർഷ...

“പുത്തൻ ഥാർ തലകുത്തിവീണ സംഭവം: ഞാൻ ജീവനോടെയുണ്ട്, വ്യാജ പ്രചാരണങ്ങള്‍ അവസാനിപ്പിക്കൂ” – വിശദീകരണവുമായി യുവതി

ന്യൂഡൽഹി :27 ലക്ഷത്തിന്റ പുതിയ മഹീന്ദ്ര ഥാർ സ്വന്തമാക്കാൻ പോയ യുവതി അപകടത്തിൽപ്പെട്ടതിന് പിന്നാലെ മരിച്ചുവെന്ന വാർത്ത സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. എന്നാൽ സംഭവത്തിനു വിശദീകരണവുമായി എത്തിയിരിക്കുകയാണ് യുവതി . ഗസിയാബാദ് ഇന്ദിരാപുരം സ്വദേശിനിയായ...

നെയ്യാറ്റിൻകര ഗോപന്റെ സമാധി സ്ഥലം തീർത്ഥാടനകേന്ദ്രമാക്കാൻ കുടുംബം; കേസ് അവസാനിപ്പിക്കാനൊരുങ്ങി പൊലീസ്

നെയ്യാറ്റിൻകര:ചുമട്ടുതൊഴിലാളിയായിരുന്ന മണിയനെന്ന ഗോപൻ സ്വാമിയുടെ സമാധിസ്ഥലം തീർത്ഥാടന കേന്ദ്രമാക്കാനൊരുങ്ങുകയാണ് കുടുംബം. ഹൈക്കോടതി വരെ ഇടപെടേണ്ടിവന്ന സമാധി വിവാദത്തിൽ കേസ് അവസാനിപ്പിക്കാനൊരുങ്ങുകയാണ് പൊലീസ്.ചുവരിൽ പതിച്ച "സമാധി" പോസ്റ്ററിലൂടെയാണ് നാട്ടുകാർക്ക് ഗോപൻ സ്വാമിയുടെ മരണം അറിയാൻ...

എറണാകുളത്ത് പഴയവസ്ത്രങ്ങള്‍ക്കൊപ്പം കിട്ടിയത് അഞ്ചരപ്പവന്റെ സ്വര്‍ണം;സത്യസന്ധത തെളിയിച്ച്‌ സ്വർണം തിരികെ നല്‍കി ഹരിതകര്‍മസേനാംഗങ്ങള്‍

എറണാകുളം :പഴയവസ്ത്രങ്ങള്‍ക്കൊപ്പം കിട്ടിയ അഞ്ചരപ്പവന്‍ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ട വീട്ടമ്മയ്ക്ക് മടക്കി നല്‍കി ഹരിതകര്‍മസേനാംഗങ്ങള്‍ സത്യസന്ധതയുടെ ഉദാഹരണമാവുകയാണ്.കോട്ടുവള്ളി പഞ്ചായത്തിലെ 20-ാം വാര്‍ഡ് കൈതാരം കൊച്ചമ്പലം ഭാഗത്ത് നിന്നാണ് സംഭവം. പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാന്‍ എത്തിയ...

മൈസൂർ വൃന്ദാവന്റെ മാതൃകയിൽ പുതുമുഖമായി മാറാൻ മലമ്പുഴ ഉദ്യാനം; നവീകരണത്തിനായി കവാടങ്ങൾ അടച്ചു

മലമ്പുഴ:കേരളത്തിന്റെ "ഉദ്യാന റാണി" എന്നറിയപ്പെടുന്ന മലമ്പുഴ ഉദ്യാനം താൽക്കാലികമായി അടച്ചു.കേന്ദ്ര സർക്കാരിന്റെ സ്വദേശം ദർശൻ 2.0 പദ്ധതിയുടെ ഭാഗമായി 75.87 കോടി രൂപ ചെലവിൽ നടക്കുന്ന നവീകരണ പ്രവർത്തനങ്ങൾക്കായാണ് ഉദ്യാനം അടച്ചിടുന്നത്.കഴിഞ്ഞ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics