HomeRearders CornerNews /General

News /General

ജനവാസ മേഖലയില്‍ ഇറങ്ങുന്ന വന്യമൃഗങ്ങളെ കൊല്ലാന്‍ നിയമ ഭേദഗത ഒരുങ്ങുന്നു; ഇന്ന് പ്രത്യേക മന്ത്രിസഭ യോഗം ചേരും

തിരുവനന്തപുരം: ജനവാസ മേഖലകളിലേക്ക് ഇറങ്ങി ആക്രമണ ഭീഷണി സൃഷ്ടിക്കുന്ന വന്യമൃഗങ്ങളെ കൊല്ലാന്‍ നിയമ ഭേദഗതി കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതുസംബന്ധിച്ച ബില്ലിനൊപ്പം മറ്റ് പ്രധാന നിയമഭേദഗതികള്‍ക്കും അംഗീകാരം നല്‍കുന്നതിനായി ഇന്ന് പ്രത്യേക...

യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി കെ ഫിറോസിന്റെ രണ്ട് കമ്പനികളെക്കുറിച്ചുള്ള വിവരങ്ങൾ കൂടി ലഭിച്ചു; അടുത്തദിവസം പുറത്തുവിടുമെന്ന് കെ.ടി.ജലീൽ എം എൽ എ

മലപ്പുറം :യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി കെ ഫിറോസിന്റെ രണ്ട് കമ്പനികളെക്കുറിച്ചുള്ള വിവരങ്ങൾ കൂടി ലഭിച്ചിട്ടുണ്ടെന്നും അടുത്തദിവസം അവ പുറത്തുവിടുമെന്നും സിപിഐ(എം) എം.എൽ.എ കെ.ടി. ജലീൽ അറിയിച്ചു. മലപ്പുറത്ത് നടത്തിയ സീതാറാം...

കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനം: മതപരമാണെങ്കില്‍ തന്ത്രി തീരുമാനം അന്തിമമെന്ന് ഹൈക്കോടതി

കൊച്ചി :കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനവുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതി സുപ്രധാനമായ വിധി പ്രസ്താവിച്ചു. കഴകവുമായി ബന്ധപ്പെട്ട ജോലി മതപരമാണെങ്കില്‍ തന്ത്രി ഉള്‍പ്പെടുന്ന സമിതിയുടെ തീരുമാനം മാത്രമേ അന്തിമമായിരിക്കുകയുള്ളുവെന്ന് കോടതി വ്യക്തമാക്കി.കഴകം ജോലി...

ലഹരി കടത്തിയതിന് 5 വര്‍ഷം ഖത്തര്‍ ജയിലില്‍; നാട്ടിലെത്തിയിട്ടും മാറിയില്ല, എം.ഡി.എം.എയുമായി മലപ്പുറം സ്വദേശികള്‍ പിടിയില്‍ ∙

മലപ്പുറം:ലഹരി വില്‍പനയ്ക്കായി സൂക്ഷിച്ചിരുന്ന എം.ഡി.എം.എയുമായി മലപ്പുറം സ്വദേശികളായ മൂന്നംഗ സംഘത്തെ കൊണ്ടോട്ടി പൊലീസ്, ഡാന്‍സാഫ് സംഘവുമായി ചേര്‍ന്ന് പിടികൂടി.അറസ്റ്റിലായത് മഞ്ചേരി നറുകര വട്ടപ്പാറ കൂട്ടുമൂച്ചിക്കല്‍ ഫൈസല്‍ (33), കുഴിമണ്ണ കിഴിശ്ശേരി ഇലാഞ്ചേരി അഹമ്മദ്...

വിവാഹം നിരസിച്ചതിന് കാമുകിയെയും അച്ഛനെയും വീട്ടിൽ കയറി വെട്ടി; നെന്മാറയിൽ യുവാവ് അറസ്റ്റിൽ

പാലക്കാട് :വിവാഹാഭ്യർത്ഥന നിരസിച്ചതിന് കാമുകിയെയും അച്ഛനെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പാലക്കാട് നെന്മാറയിൽ നടന്ന സംഭവത്തിൽ മേലാർകോട് സ്വദേശി ഗിരീഷ് (ബസ് ഡ്രൈവർ) പൊലീസ് പിടിയിലായി.നാലുവർഷമായി യുവതിയുമായുള്ള ബന്ധത്തിലാണ് ഗിരീഷ്. വിദേശത്ത്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics