HomeRearders CornerNews /General

News /General

വാട്സാപ്പ് ഹാക്കിങ് വ്യാപിക്കുന്നു; മുന്നറിയിപ്പുമായി സൈബർ പോലീസ്

തിരുവനന്തപുരം:ജനപ്രിയ സോഷ്യൽ മീഡിയയായ വാട്സാപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് തട്ടിപ്പുകൾ വർധിക്കുകയാണെന്ന മുന്നറിയിപ്പുമായി സൈബർ പോലീസ്. അക്കൗണ്ടുകൾ കൈയടക്കിയ ശേഷം വ്യക്തിഗതവിവരങ്ങൾ ചോർത്തൽ, ആൾമാറാട്ടം നടത്തി സാമ്പത്തിക തട്ടിപ്പ് നടത്തൽ തുടങ്ങി പല...

കുഞ്ഞുങ്ങൾ ഉറക്കത്തിൽ സിമിയെ വെട്ടിയതറിഞ്ഞില്ല ; കാസർഗോഡ് ഭാര്യയെ വെട്ടിയ ശേഷം അൻപതുകാരൻ ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കാസർകോട് :കുറ്റിക്കോലിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. പയന്തങ്ങാനം സ്വദേശി കെ. സുരേന്ദ്രൻ (50) ആണ് വീടിനുള്ളിലെ പടിക്കെട്ടിനോട് ചേർന്ന ഭാഗത്ത് തൂങ്ങി മരിച്ചത്. വെട്ടേറ്റ...

ചൈനയുടെ 80000 ടൺ ഭാരമുള്ള വിമാനവാഹിനി കപ്പൽ തായ്‌വാൻ കടലിടുക്കിൽ: ആശങ്കയിൽ ലോകരാജ്യങ്ങൾ

ബെയ്ജിംഗ് :ചൈനയുടെ 80,000 ടൺ ഭാരമുള്ള അത്യാധുനിക വിമാനവാഹിനിക്കപ്പൽ തായ്‌വാൻ കടലിടുക്കിൽ .പുതിയ എന്ന പേരിലുള്ള ഈ കപ്പൽ ഗവേഷണ പരിശീലനങ്ങളുടെ ഭാഗമായി തായ്‌വാൻ കടലിടുക്ക് കടന്നുപോയതായി പീപ്പിൾ ലിബറേഷൻ നേവി അറിയിച്ചു.ഉടൻ...

“ബില്‍ജിത്തിന്റെ ഹൃദയം ഇനി കൊല്ലത്തെ പതിമൂന്നുകാരിയില്‍; ഹൃദയമാറ്റ ശസ്ത്രക്രിയ പൂർത്തിയായി, അടുത്ത 48 മണിക്കൂര്‍ നിര്‍ണായകം”

കൊച്ചി :വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്ക മരണം സംഭവിച്ച അങ്കമാലി സ്വദേശി ബില്‍ജിത്ത്‌ ബിജു (18) വിൻ്റെ ഹൃദയം ഇപ്പോള്‍ കൊല്ലം സ്വദേശിയായ പതിമൂന്നുകാരിയുടെ ശരീരത്തില്‍ സ്പന്ദിക്കുന്നു. കൊച്ചി ലിസി ആശുപത്രിയില്‍ പുലര്‍ച്ചെ പൂര്‍ത്തിയായ...

രണ്ടുവർഷത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂരിൽ; 8500 കോടി രൂപയുടെ വികസനപദ്ധതികൾക്ക് തുടക്കമിടും

ഇംഫാൽ:വംശീയ കലാപം പൊട്ടിപ്പുറപ്പെട്ട് രണ്ടുവർഷത്തിന് ശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മണിപ്പൂരിലെത്തുന്നു. മൊത്തം 8500 കോടി രൂപയുടെ വികസനപദ്ധതികൾക്ക് തുടക്കമിടാനാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.സംസ്ഥാന ചീഫ് സെക്രട്ടറി പുനീത്‌കുമാർ ഗോയൽ അറിയിച്ചു...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics