HomeRearders CornerNews /General

News /General

സി.പി.ഐ. സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും; നേതൃനിരയിൽ വൻ വെട്ടിനിരത്തൽ

തിരുവനന്തപുരം: സി.പി.ഐ. സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും. ബിനോയ് വിശ്വത്തിന്റെ പേര് സംസ്ഥാന കൗൺസിലാണ് അംഗീകരിച്ചത്. പാർട്ടി സമ്മേളനത്തിലൂടെ സെക്രട്ടറിസ്ഥാനം ഏറ്റെടുക്കുന്നത് ഇതാദ്യമായാണ്. കാനം രാജേന്ദ്രന്റെ മരണത്തെത്തുടർന്ന് ബിനോയ് വിശ്വമാണ് സെക്രട്ടറിയുടെ...

“സ്വർണത്തിന്റെ മൂല്യപരിധി കാലഹരണപ്പെട്ടു; പ്രവാസികൾക്ക് ആശങ്ക-നിയമം പുതുക്കണമെന്ന് ആവശ്യം”

ദുബൈ/ഷാർജ:പ്രവാസി ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങുമ്പോൾ കൊണ്ടുപോകുന്ന സ്വർണാഭരണങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങൾ കാലോചിതമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇതുസംബന്ധിച്ച് ഇന്ത്യൻ അസോസിയേഷൻ ഷാർജ കേന്ദ്ര ധനമന്ത്രിക്ക് കത്തയച്ചു.നിലവിലെ നിയമപ്രകാരം സ്ത്രീകൾക്ക് പരമാവധി 40 ഗ്രാം (മൂല്യം...

കൊച്ചിയിൽ അതിഥി തൊഴിലാളിയുടെ വീട്ടിൽ ഗുണ്ടാപിരിവ്; ചെറുത്തപ്പോൾ കവർച്ച, പ്രതികൾ പിടിയിൽ

കൊച്ചി:അതിഥി തൊഴിലാളി കുടുംബത്തോടൊപ്പം താമസിക്കുന്ന വീട്ടിൽ ഗുണ്ടാപിരിവ് ആവശ്യപ്പെട്ടതിന് ശേഷം പട്ടാപ്പകൽ നടന്ന കവർച്ചയിൽ പ്രതികൾ പൊലീസ് പിടിയിലായി. പള്ളുരുത്തി MLA റോഡിൽ താമസിക്കുന്ന സദ്ദാം (35), അസിബ് ശിഹാബ് (38) എന്നിവരെയാണ്...

സൈക്കിളിൽ നിന്ന് വീണ് ഏഴ് വയസ്സുകാരന്റെ കൈ മുറിച്ച് മാറ്റേണ്ട നിലയിൽ : പത്തനംതിട്ട ജനറൽ ആശുപത്രിക്കെതിരെ ചികിത്സ പിഴവ് ആരോപണവുമായി ബന്ധുക്കൾ

പത്തനംതിട്ട:സൈക്കിളിൽ നിന്ന് വീണ് കൈയ്ക്ക് പരിക്കേറ്റ ഏഴുവയസ്സുകാരന് നൽകിയ ചികിത്സയിൽ ഗുരുതര വീഴ്ച സംഭവിച്ചെന്ന് ആരോപണം. പത്തനംതിട്ട ജനറൽ ആശുപത്രിയെയാണ് ആരോപണങ്ങൾ നേരിടുന്നത്.ഓമല്ലൂർ സ്വദേശി മനോജിന്റെയും ഭാര്യയുടെയും മകൻ മനു (7) ആണ്...

വാഷിംഗ് മെഷീൻ തർക്കം;ഡാളസിൽ ഇന്ത്യക്കാരന്റെ തലവെട്ടി മാലിന്യക്കൂമ്പാരത്തിലേക്ക് എറിഞ്ഞ് കൊലപാതകം

ഡാളസ് (അമേരിക്ക):യുഎസിലെ ഡാളസിലെ ഒരു മോട്ടലില്‍ നടന്ന രക്തസാക്ഷാത്മക സംഭവത്തില്‍ കര്‍ണാടക സ്വദേശിയായ 50 കാരനായ ചന്ദ്ര നാഗമല്ലയ്യ കൊല്ലപ്പെട്ടു. മോട്ടലിലെ സഹപ്രവർത്തകനായ 37 കാരനായ യോര്‍ഡാനിസ് കോബോസ്-മാര്‍ട്ടിനെസാണ് വടിവാളുകൊണ്ട് ക്രൂരമായി ആക്രമിച്ച്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics