News /General
General
സോഷ്യല്‍ മീഡിയ കീഴടക്കുന്ന പുതിയ ട്രെൻഡ്:എന്താണ് ‘നാനോ ബനാന?’,അറിയേണ്ടതെല്ലാം
കൊച്ചി:മാസങ്ങള്‍ക്ക് മുന്‍പ് ചാറ്റ്ജിപിടിയുടെ സഹായത്തോടെ സൃഷ്ടിച്ച ജിബ്ലി-സ്റ്റൈല്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ ട്രെൻഡുകളുടെ കാലാവധി വളരെ കുറവായ ഇന്നത്തെ ഡിജിറ്റല്‍ ലോകത്ത്, പുതിയൊരു തരംഗം തന്നെ ഇ-ലോകം കീഴടക്കുകയാണ്. ഗൂഗിള്‍...
Cinema
“മനസൊന്നു വിറച്ചു; ഹൃദയം പിടിച്ചു നടന്ന ദിനം – ഐസക് ജോർജിന്റെ അവയവദാനം ജീവിതത്തിലെ ഏറ്റവും വലിയ അനുഭവം” : ഡോ. ജോ ജോസഫിൻ്റ വൈകാരിക കുറിപ്പ്
കൊച്ചി :കൊല്ലം സ്വദേശി ഐസക് ജോർജിന്റെ അവയവദാനവുമായി ബന്ധപ്പെട്ട് ലിസ്സി ആശുപത്രിയിലെ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ് ഡോ. ജോ ജോസഫ് വൈകാരിക കുറിപ്പുമായി മുന്നോട്ടുവന്നു.“കിംസിലെ ഓപ്പറേഷൻ തീയേറ്ററിൽ വച്ച് ഐസക് ജോർജിനെ കണ്ടപ്പോൾ മനസൊന്നു...
Crime
മദ്യലഹരിയിൽ സ്വന്തം കാറുമായി ‘ചെക്കിങ്’; ഓട്ടോറിക്ഷയ്ക്ക് പിഴ ചുമത്തി കുടുങ്ങിയ എം വി ഡി ഉദ്യോഗസ്ഥന് സസ്‌പെൻഷൻ
കാക്കനാട് :മദ്യലഹരിയിൽ കാറോടിച്ച് സ്വന്തം സ്റ്റൈലിൽ ചെക്കിങ്ങിനിറങ്ങി ഓട്ടോറിക്ഷയ്ക്ക് പിഴ ചുമത്താൻ ശ്രമിച്ച മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടറെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി. തുടർന്ന് ഉദ്യോഗസ്ഥന് സസ്‌പെൻഷനുമേറ്റു.എറണാകുളം ആർടി ഓഫീസിലെ അസിസ്റ്റന്റ് മോട്ടോർ...
ChIld Health
കൊച്ചി മുൻ കൗൺസിലർ ഗ്രേസി ജോസഫിനെ മകൻ കുത്തി പരിക്കേൽപ്പിച്ചു
കൊച്ചി: കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലർ ഗ്രേസി ജോസഫിനെ മകൻ കുത്തി പരിക്കേൽപ്പിച്ചു. കലൂരിലെ കടയിൽ എത്തിയ മകൻ വാക്കുതർക്കത്തിനിടെയാണ് ആക്രമണം നടത്തിയത്. ശരീരത്തിൽ മൂന്ന് സ്ഥലങ്ങളിൽ കുത്തേറ്റ ഗ്രേസിയെ ഉടൻ സ്വകാര്യ...
Crime
കൊച്ചിയിൽ പൊലീസിനെ കുഴക്കിയ കോപ്പർ സ്ട്രിപ്പ് മോഷണം; 21കാരൻ ഒടുവിൽ പിടിയിൽ
കൊച്ചി:കൊച്ചിയിലെ കോപ്പർ സ്ട്രിപ്പ് മോഷണ പരമ്പരയ്ക്ക് പിന്നിലെ പ്രതിയെ പൊലീസ് പിടികൂടി. അസം നാഗാവോൺ സ്വദേശിയായ നബി ഹുസൈൻ (21) ആണ് പാലാരിവട്ടം പൊലീസിൻ്റെ പിടിയിലായത്.എറണാകുളം വൈറ്റില ചളിക്കവട്ടത്തിലെ പ്രമുഖ വസ്ത്രവ്യാപാര ശാലയിലാണ്...

