News /General
Crime
ശബരിമല ദ്വാരപാലക ശിൽപത്തിലെ സ്വർണപ്പാളി കോടതി അനുമതിയില്ലാതെ ഇളക്കി; ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്
തിരുവനന്തപുരം :ശബരിമല ശ്രീകോവിലിന് മുന്നിലുള്ള ദ്വാരപാലക ശിൽപങ്ങളിൽ സ്വർണപ്പാളി കോടതി അനുമതിയില്ലാതെ ഇളക്കി ചെന്നൈയ്ക്ക് കൊണ്ടുപോയതായി സ്പെഷൽ കമ്മീഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി.ശ്രീകോവിലിന്റെ ഇടത്തും വലത്തും നിലകൊള്ളുന്ന രണ്ട് ദ്വാരപാലക ശിൽപങ്ങളിലാണ് പാളി...
Crime
ഓട്ടോ ഡ്രൈവറുടെ ശല്യം സഹിക്കാനാവാതെ,സ്കൂൾ മാറ്റി; ഒടുവിൽ വയനാട്ടിൽ 15കാരി ജീവനൊടുക്കി”
വയനാട്: പുൽപ്പള്ളി ടൗൺ പരിസരത്തെ തോട്ടത്തിൽ പതിനഞ്ചുകാരി കനിഷ്കയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മീനംകൊല്ലി സ്വദേശിയായ കനിഷ്ക (15)യുടെ മരണത്തിൽ ദുരൂഹത തുടരുകയാണ്.ശനിയാഴ്ച രാത്രി നടന്ന ഓണാഘോഷങ്ങളിൽ സജീവമായി പങ്കെടുത്ത ശേഷമാണ് കനിഷ്ക...
General
വിരലിൽ പുസ്തകം കറക്കി റെക്കോർഡ് നേടിയ യുവാവ് ശ്രീഹരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കാഞ്ഞങ്ങാട്: ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ് സ്വന്തമാക്കിയ യുവാവ് ശ്രീഹരിയെ (21) കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പടന്നക്കാട് നെഹ്റു കോളജിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥിയും കരുവളം കാരക്കുണ്ട് റോഡ്...
General
വിരലിൽ പുസ്തകം കറക്കി റെക്കോർഡ് നേടിയ യുവാവ് ശ്രീഹരി മരിച്ച നിലയിൽ
കാഞ്ഞങ്ങാട്: ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ് സ്വന്തമാക്കിയ യുവാവ് ശ്രീഹരിയെ (21) കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പടന്നക്കാട് നെഹ്റു കോളേജിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥിയും കരുവളം കാരക്കുണ്ട് റോഡ്...
General
വീട്ടിൽ പ്രസവം; ഇടുക്കിയിൽ നവജാത ശിശു മരിച്ചു, അമ്മയെ ആശുപത്രിയിലേക്ക് മാറ്റി
ഇടുക്കി:വീട്ടിൽ പ്രസവമെടുത്തതിനെ തുടർന്ന് നവജാത ശിശു മരിച്ചു. മണിയാറൻകുടിയിലെ പാസ്‌റ്റർ ജോൺസന്റെയും ഭാര്യ ബിജിയുടെയും കുഞ്ഞാണ് മരിച്ചത്.വിശ്വാസത്തിന്റെ പേരിൽ ആശുപത്രിയിൽ ചികിത്സ തേടാതെ വീട്ടിൽ പ്രസവം നടത്തുകയായിരുന്നു കുടുംബം. പ്രസവത്തിന് പിന്നാലെ കുഞ്ഞ്...

