HomeRearders Corner
Rearders Corner
General
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക കേസ്:രാഹുലിനെതിരെ ലഭിച്ച പരാതിയിൽ ‘ജുഡീഷ്യൽ ബുദ്ധി’ പ്രവർത്തിച്ചു: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്
കണ്ണൂർ: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള രണ്ടാമത്തെ പരാതിയിലും ‘ജുഡീഷ്യൽ ബുദ്ധി’ പ്രവർത്തിച്ചിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. കെപിസിസിക്ക് ഇമെയിൽ മുഖേനയാണ് പരാതി ലഭിച്ചതെന്നും, അത് ലഭിച്ചതിനൊടുവിൽ തന്നെ വിളിച്ചു പറയുകയും തുടർന്ന്...
General
ഇൻഡിഗോ പ്രതിസന്ധി: ഡിജിസിഎയ്ക്ക് വീഴ്ച പറ്റിയോയെന്നുള്ള അന്വേഷണം ആരംഭിക്കാൻ വ്യോമയാനമന്ത്രാലയം
ന്യൂഡൽഹി :ഇൻഡിഗോ വിമാന കമ്പനിയെ ചുറ്റിപ്പറ്റിയുണ്ടായ പ്രവർത്തന പ്രതിസന്ധിയിൽ വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡിജിസിഎയ്ക്ക് വീഴ്ച പറ്റിയോയെന്ന് പരിശോധിക്കുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി അറിയിച്ചു. ജോലിസമയം സംബന്ധിച്ച പുതിയ ചട്ടങ്ങൾ നടപ്പാക്കുന്നതിൽ ആവശ്യമായ കൂടിയാലോചനകളുണ്ടായോ...
General
വർക്കലയിൽ റിസോർട്ടിൽ വൻ തീപിടിത്തം; ‘കലയില’ റിസോർട്ട് പൂർണമായും കത്തിനശിച്ചു;നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും ഇടപെടലിൽ തീ നിയന്ത്രണ വിധേയമാക്കി
വർക്കല :വർക്കല നോർത്ത് ക്ലിഫിലെ 'കലയില' റിസോർട്ടില്‍ വൻ തീപിടിത്തം. ഇന്ന് ഉച്ചയ്‌ക്ക് രണ്ടരയോടെയാണ് തീപിടിത്തമുണ്ടായത്.ആളപായമില്ലെങ്കിലും റിസോർട്ട് പൂർണമായും കത്തി നശിച്ചു.റിസോർട്ടിലെ ജീവനക്കാർ കരിയില കൂട്ടിയിട്ട് കത്തിച്ചതിന് പിന്നാലെയുണ്ടായ കാറ്റിനെ തുടർന്നാണ് തീപടർന്നത്....
General
ദിലീപിന് നീതി കിട്ടിയതിൽ സന്തോഷം; നിരാഹാരം അവസാനിപ്പിച്ചത് ആരോഗ്യപ്രശ്‌നങ്ങളോടൊപ്പം കിഡ്നി പ്രശ്‌നം ഉണ്ടാകുമെന്ന് അറിഞ്ഞതോടെ;രാഹുൽ ഈശ്വർ
തിരുവനന്തപുരം: ദിലീപിന് നീതി കിട്ടിയതിൽ സന്തോഷമെന്ന് രാഹുൽ ഈശ്വർ. കിഡ്‌നിക്ക് പ്രശ്‌നം ആവുമെന്ന് ഡോക്‌ടർ പറഞ്ഞത് കൊണ്ടാണ് നിരാഹാരം അവസാനിപ്പിച്ചത്. കസ്‌റ്റഡിയിൽ വാങ്ങുന്നതിനായി കോടതിയിൽ ഹാജരാക്കുന്നതിന് മുൻപ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു രാഹുലിൻറെ...
General
ഫ്ലോറിഡ ഹൈവേയിലേയ്ക്ക് ചെറുവിമാനം അടിയന്തരമായി ലാൻഡ് ചെയ്തു;എഞ്ചിൻ തകരാർ മൂലം ഹൈവേയിൽ ലാൻഡ് ചെയ്ത വിമാനം കാറിൽ ഇടിച്ച്;കാർ യാത്രികയ്ക്ക് പരിക്ക്
ന്യൂഡൽഹി :ഫ്ലോറിഡ ഫ്ലോറിഡയിലെ ബ്രെവാർഡ് കൗണ്ടിയിൽ ഹൈവേയിൽ ചെറുവിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. റോഡിലൂടെ പോകുന്ന കാറിന് മുകളിലേക്കാണ് വിമാനം അടിയന്തരമായി ലാൻഡ് ചെയ്തത്. സംഭവത്തിൻ്റെ ദൃശ്യങ്ങൾ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു....

