HomeRearders Corner
Rearders Corner
General
ലൈംഗികാതിക്രമ കേസ്:മുൻ എംഎൽഎ പി.ടി. കുഞ്ഞുമുഹമ്മദിനെ ഉടൻ ചോദ്യം ചെയ്യും;പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പോലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും
തിരുവനന്തപുരം: ഇടത് സഹയാത്രികനും മുൻ എംഎൽഎയുമായ സംവിധായകൻ പി.ടി.കുഞ്ഞുമുഹമ്മദിനെതിരെ പരാതി നൽകിയ സംവിധായികയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ കന്റോൺമെന്റ് പൊലീസ് മജിസ്ട്രേട്ട് കോടതിയിൽ ഇന്ന് അപേക്ഷ നൽകും. കുഞ്ഞുമുഹമ്മദിനെ ഉടൻ തന്നെ ചോദ്യം ചെയ്യുമെന്നും...
General
അപകടസാധ്യത നിറഞ്ഞ കലാശക്കൊട്ട്:മലപ്പുറത്ത് യുഡിഎഫ് പ്രവർത്തകർ മാരകായുധങ്ങളുമായി പ്രചാരണം;സിപിഎം പ്രവർത്തകർ പൊലീസിൽ പരാതി
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനിടെ മാരകായുധങ്ങളുമായി യുഡിഎഫ് പ്രവര്‍ത്തകര്‍.മരം മുറിക്കുന്ന വാളും യന്ത്രവും കൊണ്ടുവന്ന് പ്രവര്‍ത്തിപ്പിച്ചായിരുന്നു പ്രവര്‍ത്തകര്‍ കൊട്ടിക്കലാശം 'കളറാക്കി'യത്. കൊച്ചുകുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഇടയിലൂടെയായിരുന്നു യന്ത്രവും വാളും പ്രവര്‍ത്തിപ്പിച്ച് പ്രവര്‍ത്തകരുടെ മുദ്രാവാക്യം...
General
തദ്ദേശ തിരഞ്ഞെടുപ്പ്: ആദ്യഘട്ടത്തിൽ പോളിങ് കുറവ്; മുന്നണികൾക്ക് ആശങ്ക;രണ്ടാം ഘട്ടത്തിൽ പരമാവധി വോട്ടർമാരെ എത്തിക്കാൻ നേതൃനിർദേശം
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ആദ്യഘട്ടത്തിൻ്റെ അന്തിമ കണക്കുകൾ പുറത്തുവരുമ്പോൾ കഴിഞ്ഞ തവണത്തേക്കാൾ പോളിങ് കുറവ്. വോട്ടെടുപ്പു നടന്ന ഏഴു ജില്ലകളിൽ 70.91% ആണ് പോളിങ്. കഴിഞ്ഞതവണ ഈ 7 ജില്ലകളിലായി തപാൽവോട്ട് ഉൾപ്പെടെ...
General
സമവായ ചർച്ചകൾക്ക് പരാജയം:വി സി നിയമന തർക്കം തുടരുന്നു; സർക്കാരും ഗവർണറും നിലപാടിൽ ഉറച്ച്;ചർച്ച വീണ്ടും പരാജയം
തിരുവനന്തപുരം :സംസ്ഥാനത്തെ സാങ്കേതിക സർവകലാശാലയിലും ഡിജിറ്റൽ സർവകലാശാലയിലുമുള്ള വൈസ് ചാൻസലർ (വി സി) നിയമനവുമായി ബന്ധപ്പെട്ട് സർക്കാർ–ഗവർണർ തർക്കം തുടരുന്നു. സമവായത്തിനായി മന്ത്രിമാരായ പി. രാജീവ്, ആർ. ബിന്ദു എന്നിവർ ബുധനാഴ്ച...
General
പോളിംഗ് ബൂത്ത് ഉപകരണങ്ങൾ തിരിച്ചെത്തിച്ചതിന് പിന്നാലെ ക്ലാസ്സ് മുറിയിൽ അലർജി;ഏറ്റുമാനൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്;സംഭവവുമായി ബന്ധപ്പെട്ട് പരിശോധന ആരംഭിച്ചു
ഏറ്റുമാനൂർ :ഏറ്റുമാനൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം.ഇരുപതിലധികം വിദ്യാർത്ഥികൾക്കാണ് ശരീരത്തിൽ ചൊറിച്ചിലും ശ്വാസംമുട്ടലും അടക്കമുള്ള അസ്വസ്ഥത അനുഭവപ്പെട്ടത്.തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ പോളിംഗ് ബൂത്തായി ഉപയോഗിച്ച ക്ലാസ് മുറിയിലാണ് സംഭവം.തിരഞ്ഞെടുപ്പിനായി ഉപയോഗിച്ച...

