HomeRearders Corner
Rearders Corner
Crime
ബസ് ഇടിപ്പിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കി നടത്തിയ സർവീസ് പകുതി വഴിയിൽ അവസാനിച്ചു; യാത്രക്കാരെ ഭീതിയിലാഴ്ത്തി കോഴിക്കോട്–ബെംഗളൂരു റൂട്ടിൽ മദ്യലഹരിയിൽ സർവീസ് നടത്തിയ ബസ് ഡ്രൈവറുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു
കോഴിക്കോട്: കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന ഭാരതി ബസിൽ ഡ്രൈവറും ക്ലീനറും മദ്യലഹരിയിൽ ആയിരുന്നു എന്ന് കണക്കാക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.ഇതിനെതിരെ പ്രതിഷേധിച്ച യാത്രക്കാരോട് ഡ്രൈവർ ‘ബസ് ഇടിപ്പിച്ച് കൊല്ലും,...
General
പഹൽഗാം ഭീകരന് പണം നൽകി എന്ന വ്യാജഭീഷണി;ഭോപ്പലിൽ അഭിഭാഷകൻ ജീവനൊടുക്കി
ന്യൂഡൽഹി: പഹൽഗാം ഭീകരന് അക്കൗണ്ടിലൂടെ പണം നൽകിയെന്നും കേസിൽ പ്രതി ചേർക്കുകയാണെന്നുമുള്ള തട്ടിപ്പുസംഘത്തിന്റെ ഫോൺ വിളിക്ക് പിന്നാലെ അഭിഭാഷകൻ ജീവനൊടുക്കി. ഭോപ്പാലിലെ ജഹാംഗിറാബാദ് സ്വദേശിയായ ശിവകുമാർ വർമയാണ് കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത്....
Crime
കേരളത്തിലടക്കം മറ്റു സംസ്ഥാനങ്ങളിൽ ഇടതു തീവ്രവാദ സാന്നിധ്യം;രണ്ട് പേർ കേരളത്തിൽ കീഴടങ്ങിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം;ജില്ല വ്യക്തമല്ല
തിരുവനന്തപുരം: കേരളം ഉൾപ്പെടെ 10 സംസ്ഥാനങ്ങളിൽ ഇടതു തീവ്രവാദം നിലനിൽക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമ്മതിച്ചു. 2013 മുതൽ കേരളത്തിൽ രണ്ട് തീവ്രവാദികൾ കീഴടങ്ങിയതായി അറിയുന്നു. എന്നാൽ, കേരളത്തിലെ ഏതു ജില്ലയിലാണ്...
General
ആക്രമിയെ മൃഗമെന്ന് വിശേഷിപ്പിച്ച് ട്രംപ്:വൈറ്റ് ഹൗസിന് സമീപമുണ്ടായ വെടിവെയ്പ്പിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു; മനുഷ്യരാശിക്കെതിരയ ഈ കുറ്റകൃത്യത്തിൽ ആ മൃഗത്തിന് വലിയ വില കൊടുക്കേണ്ടി വരുമെന്ന് ഡോണൾഡ് ട്രംപ്
യു എസ്: വൈറ്റ് ഹൗസിന് സമീപമുണ്ടായ വെടിവയ്പിൽ 2 സൈനികർ കൊല്ലപ്പെട്ട സംഭവം ഭീകരപ്രവർത്തനമെന്ന് വിശേഷിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അക്രമിയെ മൃഗം എന്നു വിശേഷിപ്പിച്ച ട്രംപ്, അയാൾ വലിയ...
Crime
അവന്‍ കൊന്നിട്ടതാ എന്‍റെ മോളേ:തൃശ്ശൂർ വരന്തരപ്പിള്ളിയിൽ ഗർഭിണി പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ പൊട്ടി കരഞ്ഞ് അച്ഛന്റെ കണ്ണീർവാക്കുകൾ;ഭർത്താവിനെ കസ്റ്റഡിയിൽ എടുത്ത് പോലീസ്
തൃശ്ശൂർ:തൃശ്ശൂർ വരന്തരപ്പിള്ളിയിൽ ഗർഭിണി പൊള്ളലേറ്റ് മരിച്ചതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മാട്ടുമല ഷാരോണിന്റെ ഭാര്യ അർച്ചനയെ ഇന്നലെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷാരോൺ മകളെ ഭയങ്കരമായി ഉപദ്രവിച്ചിരുന്നുവെന്ന് മകൾ പറഞ്ഞപ്പോൾ...

