HomeRearders Corner
Rearders Corner
General
തീർഥാടകരുടെ തിരക്കേറുന്നു:ശബരിമലയിൽ നാളെ പന്ത്രണ്ട് വിളക്ക്;ഉച്ചയ്ക്ക് എത്തുന്നവർക്ക് അങ്കിചാർത്തിയ അയ്യനെ കണ്ട് ദർശനം
പത്തനംതിട്ട: ശബരിമല അയ്യപ്പ സന്നിധിയിൽ നാളെ പന്ത്രണ്ട് വിളക്ക്. ഉച്ചയ്ക്കു വഴിപാടായി അങ്കി ചാർത്തും. ഉച്ചപ്പൂജയ്ക്ക് എത്തുന്ന തീർഥാടകർക്ക് അങ്കി ചാർത്തിയ അയ്യപ്പ സ്വരൂപം ദർശിക്കാനുള്ള ഭാഗ്യം ലഭിക്കും. വൈകുന്നേരം ദീപാരാധനയ്ക്ക് ശേഷം...
Crime
ആൺകുട്ടിക്കായി ആഗ്രഹം; നാലാമതും പെൺകുഞ്ഞ് ജനിച്ച നിരാശയിൽ അമ്മ കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; ബംഗളൂരുവിൽ യുവതി അറസ്റ്റിൽ
ബംഗളൂരു:നാലാമതും പെൺകുഞ്ഞ് ജനിച്ച നിരാശയിൽ അമ്മ കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.ബെളഗാവി ജില്ലയിലെ രാംദുർഗ് താലൂക്കിലെ മുഡകാവി ഗ്രാമത്തിലെ പ്രൈമറി ഹെൽത്ത് സെന്ററിലാണ് അശ്വിനി ഹനുമന്ത ഹാലകട്ടി...
General
അപകടമുണ്ടായ സമയം അതിക്രമിച്ചിട്ടും യദു ആശുപത്രിയിൽ എത്തിയില്ല:ഒടുവിൽ തോട്ടിലെ വെള്ളത്തിനടിയിൽ കല്ലുകൾക്കിടയിലായി അവനെയും കണ്ടെത്തി ;കോന്നിയിൽ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ സംഭവത്തിൽ രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം
പത്തനംതിട്ട;തണ്ണിത്തോട് (പത്തനംതിട്ട)സ്‌കൂളിൽനിന്നു വീട്ടിലെത്തുന്നതിന് നിമിഷങ്ങൾ മുൻപുണ്ടായ അപകടത്തിൽ രണ്ടു കുരുന്നുകളുടെ ജീവൻ നഷ്‌ടപ്പെട്ടതിന്റെ ഞെട്ടലിലാണു നാട്. ഇന്നലെ വൈകിട്ട് 3.30ന് ശേഷം കരിമാൻതോട് -തൂമ്പാക്കുളം റോഡിലാണ് അപകടമുണ്ടായത്. കുട്ടികളുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും.പാമ്പിനെ...
General
സംസ്ഥാനത്ത് എലിപ്പനി വ്യാപനം;മരണസംഖ്യ 350 കടന്നു;പനി ലക്ഷണങ്ങൾക്ക് ചികിത്സ വൈകരുതെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി വ്യാപനം ശക്തമാകുകയാണ്. ഈ വർഷം ഇതുവരെ എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 350 കടന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇതിൽ 203 പേരുടെ മരണത്തിൽ രോഗസ്ഥിരീകരണം ലഭിച്ചപ്പോൾ, 149 മരണങ്ങൾ...
General
ഭരണഘടനയെ എതിര്‍ക്കുന്ന ഏത് സംഘടനയെയും ഞങ്ങൾ എതിർക്കുമെന്നത് ഉറപ്പ്:മുസ്‌ലിംകള്‍ ബിജെപിക്ക് വോട്ട് ചെയ്താല്‍ മാത്രമേ മുസ്‌ലിം മന്ത്രി ഉണ്ടാകൂ;കേന്ദ്രമന്ത്രിസഭയില്‍ മുസ്‌ലിം മന്ത്രിയില്ലാത്തതിന് വിശദീകരണം നൽകി രാജീവ് ചന്ദ്രശേഖർ
കോഴിക്കോട്:മുസ്‌ലിം സമൂഹം ബിജെപിക്ക് വോട്ട് ചെയ്യാത്തതുകൊണ്ടാണ് കേന്ദ്രമന്ത്രിസഭയില്‍ മുസ്‌ലിം മന്ത്രിയില്ലാത്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.“മുസ്‌ലിം വിഭാഗം ബിജെപിക്കു വോട്ട് ചെയ്താലേ...

