HomeRearders Corner
Rearders Corner
General
ഭരണഘടനയെ എതിര്‍ക്കുന്ന ഏത് സംഘടനയെയും ഞങ്ങൾ എതിർക്കുമെന്നത് ഉറപ്പ്:മുസ്‌ലിംകള്‍ ബിജെപിക്ക് വോട്ട് ചെയ്താല്‍ മാത്രമേ മുസ്‌ലിം മന്ത്രി ഉണ്ടാകൂ;കേന്ദ്രമന്ത്രിസഭയില്‍ മുസ്‌ലിം മന്ത്രിയില്ലാത്തതിന് വിശദീകരണം നൽകി രാജീവ് ചന്ദ്രശേഖർ
കോഴിക്കോട്:മുസ്‌ലിം സമൂഹം ബിജെപിക്ക് വോട്ട് ചെയ്യാത്തതുകൊണ്ടാണ് കേന്ദ്രമന്ത്രിസഭയില്‍ മുസ്‌ലിം മന്ത്രിയില്ലാത്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.“മുസ്‌ലിം വിഭാഗം ബിജെപിക്കു വോട്ട് ചെയ്താലേ...
General
ശബരിമല സ്വർണക്കൊള്ള: ദ്വാരപാലക ശിൽപത്തിലെ സ്വർണപ്പാളികൾ ചെമ്പുപാളികളായി രേഖപ്പെടുത്തിയ പ്രതി മുരാരി ബാബുവിൻ്റെ ജാമ്യാപേക്ഷ തള്ളി വിജിലൻസ് കോടതി
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് തിരിച്ചടി. മുരാരി ബാബു നൽകിയ രണ്ടു ജാമ്യാപേക്ഷകളും വിജിലൻസ് കോടതി തള്ളി.ദ്വാരപാലക ശിൽപ്പപാളിയിലെ സ്വർണ മോഷണക്കേസിൽ മുരാരി ബാബു രണ്ടാം പ്രതിയുമാണ്....
General
സോഷ്യൽ മീഡിയ വഴി ഭീകര സംഘടനകളുമായ് ബന്ധം;ആസാമില്‍ യുവാവ് അറസ്റ്റില്‍
ന്യൂഡൽഹി :ആസാമില്‍ ഭീകരബന്ധമെന്നാരോപിച്ച് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ദാരംഗ് ജില്ലയിലെ വെസ്റ്റ് കമർപാര ഗ്രാമത്തിൽ നിന്നുള്ള മുൻസർ അലിയെയാണ് അറസ്റ്റ് ചെയ്തത്.അരക്കാൻ റോഹിംഗ്യ സാൽവേഷൻ ആർമിയുമായും തഹ്രീക്-ഇ-താലിബാൻ പാക്കിസ്ഥാനുമായും മുൻസർ അലി അടുത്ത...
General
തീവ്ര ന്യൂനമർദ്ദം സെൻയാർ ചുഴലിക്കാറ്റായി;സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴ മുന്നറിയിപ്പ് ;മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം:തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും തെക്കുകിഴക്കൻ ശ്രീലങ്കയ്ക്കും സമീപമായി രൂപംകൊണ്ട ന്യൂനമർദ്ദം ശക്തിപ്രാപിച്ച് തീവ്ര ന്യൂനമർദ്ദമായി. ഇത് നിലവിൽ വടക്ക്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുകയാണെന്നും, അടുത്ത 48 മണിക്കൂറിനുള്ളിൽ കൂടി ശക്തിപ്രാപിച്ച് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ...
General
പരമാധികാരത്തിന്മേലുള്ള കടന്നാക്രമണം;അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തിന് ഉചിതമായ മറുപടി നല്‍കുമെന്ന് താലിബാൻ
കാബൂൾ: അഫ്ഗാനിസ്ഥാനിലെ കിഴക്കൻ പ്രവിശ്യകളിൽ പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തെ തുടർന്ന് താലിബാൻ ഭരണകൂടം കടുത്ത പ്രതികരണവുമായി രംഗത്തെത്തി. ഈ ആക്രമണം അഫ്ഗാനിസ്ഥാന്റെ പരമാധികാരത്തിന്മേലുള്ള നേരിട്ടുള്ള കടന്നാക്രമണമാണെന്നും, തക്ക സമയത്ത് ഉചിതമായ മറുപടി നല്‍കുമെന്നും...

