HomeRearders Corner
Rearders Corner
General
റോഡിൽ പാമ്പിനെ കണ്ട് വെട്ടിച്ചു ;കോന്നിയിൽ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് മൂന്നാം ക്ലാസുകാരിക്ക് ദാരുണാന്ത്യം
കോന്നി: കരിമാൻതോട് തൂമ്പാക്കുളത്ത് സ്കൂൾ വിദ്യാർഥികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് മൂന്നാം ക്ലാസുകാരി മരിച്ചു. കരിമാൻതോട് ശ്രീനാരായണ സ്‌കൂൾ വിദ്യാർഥിനി ആദിലക്ഷ്മിയാണ് (എട്ട്) മരിച്ചത്. റോഡിൽ പാമ്പിനെ കണ്ട് വെട്ടിച്ചപ്പോൾ ഓട്ടോ തോട്ടിലേക്കു...
General
കശുവണ്ടി ഇറക്കുമതിയിലെ കള്ളപ്പണ ഇടപാട്;പ്രതിയായ വ്യവസായിക്ക് മുൻകൂർ ജാമ്യം അനുവദിക്കില്ലെന്ന് ഹൈക്കോടതി
കൊച്ചി:കശുവണ്ടി ഇറക്കുമതിയുടെ പേരിൽ 25കോടിയുടെ തട്ടിപ്പ് നടത്തിയെന്ന കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്‌ഥനെതിരെ കൈക്കൂലി പരാതി നൽകിയ വ്യവസായിക്ക് മുൻകൂർ ജാമ്യമില്ല. കൊല്ലം സ്വദേശി അനീഷ് ബാബുവിൻ്റെ മുൻകൂർ ജാമ്യാപേക്ഷയാണ് ജസ്റ്റിസ് കൗസർ...
General
വികസിത ഭാരതത്തിനായി പൗരന്മാർ കടമകളിൽ മുൻതൂക്കം നൽകണം;ഭരണഘടനാദിന സന്ദേശത്തിൽ കടമകളുടെ പ്രാധാന്യം ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: ഭരണഘടനാദിനത്തിന്റെ ഭാഗമായി രാജ്യത്തെ പൗരന്മാരോട് കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്ര മോദി കടമകളുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. ജനാധിപത്യത്തിന്റെ ശക്തമായ അടിത്തറയാണ് ഭരണഘടനയെന്നും, പൗരന്മാർ ഭരണഘടനാപരമായ കടമകൾ ബോധപൂർവ്വം നിറവേറ്റണമെന്ന് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.സാമ്പത്തികമായി പിന്നാക്കം...
General
എറണാകുളം ജില്ല കോടതിയിൽ പതിവായി കയറി വാട്ടർ ടാപ്പ് മോഷണം; കള്ളൻ പിടിയിൽ
കൊച്ചി: എറണാകുളം ജില്ലാ കോടതി സമുച്ചയത്തിലെ ശുചിമുറികളിൽ നിന്ന് സ്ഥിരമായി വാട്ടർ ടാപ്പുകൾ മോഷ്ടിച്ചിരുന്ന കള്ളൻ പോലീസ് പിടിയിലായി. കൊല്ലം കന്റോൺമെന്റ് സൗത്ത് പുതുവാൽ പുത്തൻവീട്ടിൽ ഷാജൻ എന്ന ഷാജിയെയാണ് സെൻട്രൽ പൊലീസ്...
General
പ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ;കേരളത്തിൽ എസ്.ഐ.ആർ തുടരും; തദ്ദേശതിരഞ്ഞെടുപ്പിന് തടസമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ
കൊച്ചി:കേരളത്തിൽ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണമായ എസ്.ഐ.ആർ പ്രവർത്തനങ്ങൾ തൽക്കാലം തുടരുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയെ അറിയിച്ചു. സംസ്ഥാനത്തെ 99 ശതമാനം വോട്ടർമാർക്കും ഇതിനകം എസ്.ഐ.ആർ ഫോമുകൾ ലഭിച്ചിട്ടുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കിയതായി റിപ്പോർട്ടുകളുണ്ട്.ഡിസംബർ...

