HomeRearders Corner

Rearders Corner

കോടതിവിധി സ്ഥാനാർത്ഥിത്വത്തെ ബാധിക്കില്ലെന്ന് സിപിഎം;പൊലീസിനെ ബോംബെറിഞ്ഞ കേസിലെ പ്രതി വി കെ നിഷാദ് പയ്യന്നൂരിൽ സ്ഥാനാർത്ഥിയായി തുടരും

പയ്യന്നൂർ: പൊലീസിനെ ബോംബെറിഞ്ഞ കേസിൽ കോടതി 20 വർഷം തടവിന് ശിക്ഷിച്ച സി.പി.എം. പ്രവർത്തകനായ വി.കെ. നിഷാദ് സ്ഥാനാർത്ഥിത്വത്തിൽ തുടരുമെന്ന് പാർട്ടി വ്യക്തമാക്കി. പയ്യന്നൂർ നഗരസഭയിലെ 46-ാം വാർഡിൽ സി.പി.എം സ്ഥാനാർത്ഥിയായി മത്സരിക്കുന്ന...

കേരളത്തിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണം;ഹർജി സുപ്രീം കോടതി ഡിസംബർ 2 ന് വീണ്ടും പരിഗണിക്കും;ഒപ്പം തിരഞ്ഞെടുപ്പ് കമ്മീഷനോട് സത്യവാങ്മൂലം സമർപ്പിക്കാനാ‍‍വശ്യപ്പെട്ടു കോടതി

ന്യൂഡൽഹി:കേരളത്തിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് സുപ്രീം കോടതി അടിയന്തിര സ്റ്റേ നിഷേധിച്ചു. കേസിൽ ഹർജി ഡിസംബർ 2ന് വീണ്ടും പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ അധ്യക്ഷത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി.തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദമായ...

എസ് ഐ ടി അന്വേഷണം ശക്തമാകുന്നു:ശബരിമല സ്വർണ്ണക്കൊള്ള കേസ്;എ പത്മകുമാർ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ

പത്തനംതിട്ട:ശബരിമല സ്വർണമോഷണ കേസിൽ റിമാന്റിലുണ്ടായിരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാരിനെ രണ്ടുദിവസത്തേക്ക് അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിടാൻ കൊല്ലം വിജിലൻസ് കോടതി അനുമതി നൽകി. കസ്റ്റഡി നാളെ വൈകിട്ട്...

കേന്ദ്ര ലേബർ കോഡ് നടപ്പിലാക്കാൻ കേരളം നടപടിയെടുത്തിട്ടില്ല; സംസ്ഥാനത്തിന്റെ അഭിപ്രായം ചോദിക്കാതെ ചട്ടം പ്രഖ്യാപിച്ചു; മനോരമയുടെ വ്യാജവാർത്തക്കെതിരെ മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: കേന്ദ്ര ലേബർ കോഡ് കേരളത്തിൽ നടപ്പിലാക്കുന്നതിനായി സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ മുന്നോട്ട് പോയെന്ന തരത്തിലുള്ള...

സ്പാം കോളേഴ്‌സിനും സന്ദേശങ്ങൾക്കും ഇനി പിടി മുറുകും; നടപടിയുമായി ട്രായ്, 21 ലക്ഷം വ്യാജ ഫോണ്‍ നമ്പറുകള്‍ നിരോധിച്ചു

ന്യൂസ്‌ ഡെസ്ക് :സ്പാം കോളുകൾ സന്ദേശങ്ങൾ എന്നിവ ഉപഭോക്താക്കള്‍ക്ക് സൃഷ്ടിക്കുന്ന പ്രശ്നങ്ങൾക്ക് വിരാമിടാൻ കർശന നടപടികളുമായി ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ).  ഈ നടപടികളുടെ ഭാഗമായി, കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളിൽ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics