HomeRearders Corner

Rearders Corner

കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് മുന്നറിയിപ്പ്;നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

കോട്ടയം:സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കന്യാകുമാരി കടലിന് മുകളിലെയും സമീപപ്രദേശങ്ങളിലെയും ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചിരിക്കുകയാണ്. ഈ ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി...

അന്നദാന മെനുവിൽ മാറ്റം;ശബരിമലയില്‍ ഇനി അയ്യപ്പന്‍മാർക്ക് സദ്യ; ഭക്തർക്ക് ഇനി അന്നദാനം മെച്ചപ്പെടുത്തുമെന്ന് കെ. ജയകുമാർ

പത്തനംതിട്ട: ശബരിമലയിലെ അന്നദാന മെനുവിൽ മാറ്റം വരുത്തിയതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു. മുൻപ് അന്നദാനത്തിന് ലഭിച്ചിരുന്നത് പുലാവും സാമ്പാറും ആയിരുന്നു. ഇനി അതിന് പകരം സമ്പൂർണ സദ്യയാകും...

മലേഷ്യയ്ക്കടുത്ത് തീവ്ര ന്യൂനമർദം രൂപപ്പെട്ടു; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം

ന്യൂസ് ഡെസ്ക് :കന്യാകുമാരിക്കടുത്ത് സമുദ്രപ്രദേശത്ത് നിലനിൽക്കുന്ന ചക്രവാതച്ചുഴി ശക്തിപ്രാപിച്ച് ന്യൂനമർദമായി മാറിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത് കൂടി ശക്തിപ്പെട്ട് തീവ്രന്യൂനമർദമായി (Depression) മാറാൻ സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്.ഇതിനാൽ...

പെൺകുട്ടികളുടെ മാനത്തിനും വിലയുണ്ട് കൂടാതെ നീതിയും പാലിക്കണം;രാഹുൽ മാങ്കൂട്ടത്തിലിനെ പ്രാഥമികാംഗത്വത്തിൽ നിന്നും നീക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന

പാലക്കാട്: പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗികാരോപണങ്ങൾ പുറത്ത് വന്നതിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് പാർട്ടിയിലെ നേതാക്കൾ ശക്തമായ പ്രതികരണവുമായി രംഗത്തെത്തി. ഒരു യൂത്ത് കോൺഗ്രസ് നേതാവ് സജന ബി.സാജൻ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിൽ,...

പള്ളിയുടെ പാർക്കിംഗ് ഗ്രൗണ്ടിൽ കിടന്ന വാഹനം തകർത്തതിൽ പരാതി നൽകിയ ജമാഅത്ത് സെക്രട്ടറിക്ക് വെട്ടേറ്റു; അക്രമി പൊലീസ് കസ്റ്റഡിയിൽ

പത്തനംതിട്ട:കോന്നിയില്‍ ജമാഅത്ത് സെക്രട്ടറിയെ വെട്ടിപ്പരിക്കേല്‍പിച്ച്‌ യുവാവ്. വൈരാഗ്യത്തെ തുടർന്നായിരുന്നു ആക്രമണം.സംഭവത്തില്‍ വെള്ളപ്പാറ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ജമാഅത്ത് സെക്രട്ടറി ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമിക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി പൊലീസ് പറയുന്നു....
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics