HomeRearders Corner

Rearders Corner

എസ്‌എസ്‌കെ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യം;കേന്ദ്രത്തിന് വീണ്ടും കത്തയച്ച് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം:എസ്‌എസ്‌കെ പദ്ധതിക്ക് ആവശ്യമായ ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി. ശിവൻകുട്ടി വീണ്ടും കേന്ദ്രത്തിന് കത്ത് അയച്ചു. കഴിഞ്ഞ രണ്ട് വർഷമായി കേന്ദ്രസർക്കാർ ഫണ്ട് അനുവദിക്കുന്നില്ലെന്നും, വലിയ ഇടവേളയ്ക്ക് ശേഷമാണ് ഈ മാസം ഒന്നാം...

മതവിശ്വാസം ചൂണ്ടിക്കാട്ടി ചുമതല നിർവ്വഹിച്ചില്ല ;ക്ഷേത്രപ്രവേശനം നിരസിച്ച സൈനികനെ പിരിച്ചുവിട്ട നടപടി ശരിവെച്ചു സുപ്രീം കോടതി

ന്യൂഡൽഹി:ഡ്യൂട്ടിയുടെ ഭാഗമായി ക്ഷേത്രത്തിലെ ശ്രീകോവിലിൽ പ്രവേശിക്കുന്നത് മതവിശ്വാസത്തിന്റെ പേരിൽ നിരസിച്ച സൈനിക ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട നടപടി സുപ്രീം കോടതി ശരിവെച്ചു. സൈന്യം മതേതര സ്ഥാപനമായതിനാൽ അച്ചടക്കത്തിനും സേവാനിയമങ്ങൾക്കും മുൻഗണന നൽകരുതാത്ത പ്രവൃത്തികൾ അംഗീകരിക്കാനാകില്ലെന്ന്...

ഈ കേസിൽ അദ്ദേഹം ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നു:നടിയെ ആക്രമിച്ച കേസിൽ സ്വന്തം മകൾക്ക് അപകടം നേരിട്ടത് പോലെ പി ടി തോമസ് ഇടപെട്ടു ;നടിക്ക് നീതി ലഭിക്കുമെന്ന് തൃക്കാക്കര എംഎൽഎ ഉമാ തോമസ്

തിരുവനന്തപുരം:നടിയെ ആക്രമിച്ച കേസിൽ ഡിസംബർ 8ന് കോടതി വിധി പറയാനിരിക്കെ, തൃക്കാക്കര എംഎൽഎ ഉമാ തോമസ് പ്രതികരണവുമായി രംഗത്തെത്തി. കേസിൽ നടിക്ക് നീതി ലഭിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്ന് ഉമാ തോമസ് പറഞ്ഞു. തൻ്റെ...

തെറ്റിദ്ധരിച്ച് വെള്ളമാണെന്ന് കരുതി ആസിഡ് ചേർത്ത് ഭക്ഷണം പാചകം ചെയ്തു;കൊൽക്കത്തയിൽ ആറ് പേർ ഗുരുതരാവസ്ഥയിൽ

കൊൽക്കത്ത: വെള്ളമാണെന്ന് കരുതി ആസിഡ് ഭക്ഷണത്തിൽ ചേർത്തതിനെ തുടർന്ന് ഒരു കുടുംബത്തിലെ ആറുപേർ ഗുരുതരാവസ്ഥയിൽ. പശ്ചിമബംഗാളിലെ വെസ്റ്റ് മിഡ്‌നാപൂർ ജില്ലയിലെ ഘടാലിൽ മനോഹർപൂർ ഗ്രാമപഞ്ചായത്തിനകിലെ രത്‌നേശ്വർബതിയിൽ ആണ് സംഭവം.വെള്ളി ആഭരണങ്ങൾ നിർമ്മിക്കുന്ന സന്തുവിന്റെ...

തിരൂരിൽ എസ്‌ഐആർ ഫോം വിതരണ ക്യാമ്പിൽ അശ്ലീല പ്രദർശനം; ബിഎൽഒക്കെതിരെ നടപടിയെടുത്ത് ഭരണകൂടം

തിരൂർ:തിരൂർ തൃപ്രങ്ങോട്ട് എസ്‌ഐആർ എന്യൂമേറഷൻ ഫോം വിതരണ ക്യാമ്പിനിടെ അശ്ലീല പ്രദർശനം നടത്തി ബിഎല്‍ഒ.തൃപ്രങ്ങോട് പഞ്ചായത്തിലെ 38-ാം നമ്പർ ബൂത്തിലെ ബിഎല്‍ഒ വാസുദേവനാണ് എന്യൂമേറഷൻ ഫോം വിതരണ ക്യാമ്പിനിടെ നാട്ടുകാർക്ക് നേരെ പ്രകോപിതനായി...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics