HomeRearders Corner
Rearders Corner
Crime
കോഴിക്കോട് ഏഴുവയസുകാരി അതിദി മരണക്കേസ് പുനഃപരിശോധനയ്ക്ക്; അച്ഛനും രണ്ടാനമ്മയും കസ്റ്റഡിയിൽ
കോഴിക്കോട്:കോഴിക്കോട് ഏഴുവയസ്സുകാരി അതിദി എസ്.നമ്പൂതിരി കൊല്ലപ്പെട്ട കേസിൽ അച്ഛനും രണ്ടാനമ്മയും വീണ്ടും കസ്‌റ്റഡിയിൽ. ഹൈക്കോടതി നിർദേശപ്രകാരമാണ് നടപടി. അതിദിയുടെ അച്‌ഛൻ സുബ്രഹ്‌മണ്യൻ നമ്പൂതിരിയെയും രണ്ടാനമ്മ രണ്ടാനമ്മ റംല (ദീപിക അന്തർജ്ജനം)യെയുമാണ് ഇന്നലെ രാത്രി...
General
ലോകത്തിന് മുന്നറിയിപ്പ്:ഏത് പ്രതിരോധവും തവിടുപൊടിയാക്കും പൊസെയ്‌ഡൺ;ആണവശേഷിയുള്ള സമുദ്രാന്തർ ഡ്രോൺ വിജയകരമായി പരീക്ഷിച്ചു റഷ്യ
മോസ്കോ :ആണവായുധം വഹിക്കാൻ ശേഷിയുള്ള അന്തർവാഹിനി ഡ്രോൺ വിജയകരമായി വികസിപ്പിച്ച് പരീക്ഷിച്ചതായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പ്രഖ്യാപിച്ചു. ‘പൊസെയ്‌ഡൺ’ എന്ന പേരിലുള്ള സൂപ്പർ ടോർപിഡോയാണ് റഷ്യ വിജയകരമായി പരീക്ഷിച്ചതെന്ന് പുടിൻ അറിയിച്ചു....
General
വെടിനിർത്തൽ പുനരാരംഭിച്ചതായി ഇസ്രയേൽ;സ്ത്രീകളും കുട്ടികളുമടക്കം ഗാസയിൽ ആകെ മരണം 109 ആയി
ഗാസ:ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 109 ആയി. 52കുട്ടികളും 23 സ്ത്രീകളുമടക്കമുള്ളവരാണ് 24 മണിക്കൂറിനിടെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഗാസ സിറ്റി, വടക്കൻ ഗാസയിലെ ബെയ്‌റ്റ് ലാഹിയ, ബുറൈജ്, നുസൈറാത്ത്, തെക്കൻ ഗാസയിലെ...
General
ട്രംപ്–ഷി കൂടിക്കാഴ്ച ഇന്ന് ബുസാനിൽ: വ്യാപാരബന്ധങ്ങൾ പുനരുജ്ജീവിപ്പിക്കലാണ് ലക്ഷ്യം;ടിക് ടോക്ക് വിൽപ്പനയും ചർച്ചയാവും
ബുസാൻ :യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ചൈനീസ് പ്രസിഡൻറ് ഷി ചിൻപിങ് എന്നിവരുമായി ഇന്ന് ദക്ഷിണ കൊറിയയിലെ ബുസാനിൽ കൂടിക്കാഴ്ച നടത്തും. ഏഷ്യ പസിഫിക് ഇക്കണോമിക് കോ-ഓപ്പറേഷൻ (എപെക്) ഉച്ചകോടിക്കിടെയായിരിക്കും ഈ ചരിത്രപരമായ...
General
ജനപ്രിയ പ്രഖ്യാപനങ്ങളാൽ സർക്കാർ പ്രതിസന്ധിയിൽ; പ്രതിവർഷം 10,000 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടാകുമെന്ന് ധനവകുപ്പിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം :തദ്ദേശഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ട് മുഖ്യമന്ത്രിയുടെ ജനപ്രിയ പ്രഖ്യാപനങ്ങൾ സർക്കാരിന് വലിയ സാമ്പത്തിക ബാധ്യതയാകുന്നു. ഈ പ്രഖ്യാപനങ്ങളാൽ പ്രതിവർഷം 10,000 കോടി രൂപയുടെ അധിക ചെലവാണ് സംസ്ഥാന ധനകാര്യത്തിന് വരികയെന്ന് ധനവകുപ്പിന്റെ...

