HomeRearders Corner

Rearders Corner

യുഎസിൽ ഗുജറാത്തി വനിതയെ വെടിവെച്ച് കൊലപ്പെടുത്തി; 21കാരൻ അറസ്റ്റിൽ

കൊളംബിയ(യുഎസ്): സൗത്ത് കരോലിനയിൽ ഗുജറാത്തി വനിതയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ 21കാരൻ പൊലീസിന്റെ വലയിലായി. സെപ്റ്റംബർ 16-ന് നടന്ന വെടിവയ്പിൽ കൊല്ലപ്പെട്ടത് 49കാരിയായ കിരൺ പട്ടേലാണ്.സംഭവത്തിൽ സീഡൻ മാക് ഹിൽ (21)നെ പൊലീസ്...

വർക്കലയിൽ സ്പാ ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസ്; പ്രതി പിടിയിൽ

വർക്കല:പാപനാശം ബ്ലാക്ക് ബീച്ചിലെ സ്പാ ഉടമയെ പൊലീസിന്റെ ഇടനിലക്കാരൻ എന്ന വ്യാജേന ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത പ്രതിയെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. ചിലക്കൂർ അൻസി മൻസിലിൽ സജീർ (33) ആണ് പിടിയിലായത്.തമിഴ്നാട്...

ജിഎസ്ടി ഭേദഗതി തിങ്കളാഴ്ച മുതൽ; സാധാരണക്കാർക്ക് ആശ്വാസവർഷം

തിരുവനന്തപുരം: ചരക്ക്-സേവനനികുതി (ജിഎസ്ടി) നടപ്പാക്കിയതിനുശേഷമുള്ള ഏറ്റവും വലിയ പരിഷ്കാരം തിങ്കളാഴ്ച മുതൽ പ്രാബല്യത്തിലാകുന്നു. നിലവിലെ അഞ്ചുശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നീ നാല് നികുതി തട്ടുകൾ ഇനി രണ്ടാക്കി...

മുള്ളൻകൊല്ലി സിനിമ വിവാദം:അഖില്‍ മാരാരുടെ പ്രതിഫലം പുറത്ത് വിട്ട് സഹനടൻ; ഉദ്ഘാടനം ചെയ്ത് വീട് വെച്ചൂടെ

വയനാട്: ‘മിഡ്‌നൈറ്റ് ഇൻ മുള്ളൻകൊല്ലി’ സിനിമയെ ചുറ്റിപ്പറ്റിയുള്ള വിവാദത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയത് നടനും മോഡലും കൊറിയോഗ്രാഫറുമായ അതുല്‍ സുരേഷ്. സിനിമയിലെ നായകനായ അഭിഷേകിനോടൊപ്പം അഭിനയിച്ച അതുല്‍ പറഞ്ഞു, അഖില്‍ മാരാർ ആദ്യം വയനാട്ടില്‍...

മാർത്തോമാ ഭവനിൽ എസ്‌ഡിപിഐ ആക്രമണം;കന്യാസ്ത്രീമഠത്തിലേക്കുള്ള കുടിവെള്ള പൈപ്പുകൾ തകർത്തു,സിസിടിവി ക്യാമറകൾ പൊളിച്ചു

കളമശ്ശേരി:രാത്രിയുടെ മറവിൽ എസ്‌ഡിപിഐ ഗുണ്ടാസംഘം എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിലുള്ള മാർത്തോമാ ഭവന്റെ 100 മീറ്റർ നീളമുള്ള കോമ്പൗണ്ട് മതിൽ തകർത്തുകയറി ആക്രമണം. ക്രെയിൻ ഉപയോഗിച്ച്‌ താൽക്കാലിക കോൺക്രീറ്റ് വീടുകൾ സ്ഥാപിച്ച്‌...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics