HomeRearders Corner
Rearders Corner
Crime
ഹൃദ്രോഗിയായ അമ്മയെ രാത്രി മുഴുവൻ ശുശ്രൂഷിച്ചു; ക്ലാസിൽ ഉറങ്ങിപ്പോയ വിദ്യാർത്ഥിനിയെ അധ്യാപിക പുസ്തകം ഉപയോഗിച്ച് അടിച്ചു
കൊല്ലം:ഹൃദ്രോഗബാധിതയായ അമ്മയെ രാത്രിയൊന്നാകെ പരിചരിച്ചു ഉറങ്ങാതെ ക്ലാസിലെത്തിയ പ്ലസ് വൺ വിദ്യാർത്ഥിനി ക്ലാസിൽ ഉറങ്ങിപ്പോയത് കാരണം അധ്യാപിക പുസ്തകം ഉപയോഗിച്ച് മർദ്ദിച്ചതായി പരാതി. തലയിൽ അടിയേറ്റതിനെ തുടർന്ന് വിദ്യാർത്ഥിനിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതോടെ ചികിത്സ...
Crime
ഒറ്റപ്പാലത്ത് വാടകവീട്ടില്‍ പൊലീസ് പരിശോധന; പടക്കശേഖരത്തിനൊപ്പം ലഹരിവസ്തുക്കളും പിടിച്ചെടുത്തു
പാലക്കാട് :ഒറ്റപ്പാലം സൗത്ത് പനമണ്ണയില്‍ പടക്കവിപണിയുടെ മറവില്‍ ലഹരി ഉപയോഗവും വില്‍പനയും നടത്തിയ ആറു യുവാക്കള്‍ പൊലീസ് പിടിയില്‍. കണ്ണിയംപുറം റോഡിലുള്ള വാടകവീട്ടില്‍ നടത്തിയ പരിശോധനയില്‍ 20 പെട്ടി പടക്കശേഖരവും 600 ഗ്രാം...
General
ഭാര്യയുടെ വിവാഹത്തിന് മുൻകൈ എടുത്ത് ഭര്‍ത്താവ്; കാമുകനുമായി താലികെട്ടി, ആചാരങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം വിട നല്‍കി
ലഖ്നൗ :ഭാര്യയുടെ കാമുകനുമായുള്ള വിവാഹത്തിന് തന്നെ മുൻകൈ എടുത്ത് ഭര്‍ത്താവ്. ഉത്തര്‍പ്രദേശിലെ അമേഠിയില്‍ നടന്ന സംഭവം നാട്ടുകാരെ അത്ഭുതപ്പെടുത്തുകയും വലിയ ചര്‍ച്ചകള്‍ക്കും വഴിവച്ചു.കമ്രൗലി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള സിന്ദുർവ ഗ്രാമത്തിലെ ശിവശങ്കറാണ് ഭാര്യ...
General
തിരുവനന്തപുരത്ത് സ്കൂൾ ബസ് മറിഞ്ഞ് അപകടം; 24 പേർക്ക് പരിക്ക്
തിരുവനന്തപുരം:തിരുവനന്തപുരം-കൊല്ലം അതിർത്തിയിലെ നിലമേൽ വേക്കലിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം. ഡ്രൈവർ ഉൾപ്പെടെ 24 പേർക്ക് പരിക്കേറ്റു. കിളിമാനൂർ പാപ്പാല വിദ്യാ ജ്യോതി സ്കൂളിലെ വാഹനമാണ് അപകടത്തിൽപ്പെട്ടത്.ബസിൽ ഉണ്ടായിരുന്നത് 22 വിദ്യാർത്ഥികളാണ്. പരിക്കേറ്റ...
Crime
ബാങ്കിൽ നിന്നും സെക്കൻഡുകൾക്കകം പണം അടങ്ങിയ ബാഗ് പറിച്ചെടുത്ത് യുവാവ്; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ
മധ്യപ്രദേശ്: വെറും സെക്കൻഡുകൾക്കകം ബാങ്കിൽ നിന്നും പണം നിറച്ച ബാഗുമായി യുവാവ് മായുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.മധ്യപ്രദേശിലെ ബൈതൂൽ ജില്ലയിലെ പഞ്ചാബ് നാഷണൽ ബാങ്ക് ശാഖയിലാണ് സംഭവം. ബാങ്കിലെത്തിയ ഉപഭോക്താവിന്റെ...

