HomeRearders Corner
Rearders Corner
Crime
ഭര്‍ത്താവിന്റെ സ്നേഹം കുഞ്ഞിലേക്ക് തിരിഞ്ഞുവെന്ന അസൂയ;തിരുവനന്തപുരത്ത് 42 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍
തിരുവനന്തപുരം: ഭര്‍ത്താവിന്റെ സ്നേഹം തന്നോടല്ല കുഞ്ഞിനോടാണെന്ന അസൂയയില്‍ 42 ദിവസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ മാതാവ് കൊലപ്പെടുത്തിയതായി പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് മാർത്താണ്ഡം കരുങ്കലിന് സമീപം പാലൂർ കാട്ടുവിള സ്വദേശി ബെനിറ്റ...
Crime
“മകളുടെ സർട്ടിഫിക്കറ്റ് ലഭിക്കാൻ മുഴുവൻ ഫീസ് അടക്കണമെന്ന് കോളജ് ചെയർമാൻ; താലിമാല ഊരി നൽകി അമ്മ”
ബംഗളൂരു ∶ നഴ്‌സിംഗ് പഠിക്കുന്ന മകളുടെ ഫീസ് അടക്കാനായി അമ്മ താലിമാല അടക്കം സ്വർണാഭരണങ്ങൾ ഊരി നൽകിയ സംഭവം വിവാദമാവുന്നു. കര്‍ണാടകയിലെ ഗംഗാവതിയിലെ സ്വകാര്യ നഴ്‌സിംഗ് കോളേജിലാണ് സംഭവം.ബിഎസ്‌സി നഴ്‌സിംഗ് ഒന്നാം വർഷ...
General
“പുത്തൻ ഥാർ തലകുത്തിവീണ സംഭവം: ഞാൻ ജീവനോടെയുണ്ട്, വ്യാജ പ്രചാരണങ്ങള്‍ അവസാനിപ്പിക്കൂ” – വിശദീകരണവുമായി യുവതി
ന്യൂഡൽഹി :27 ലക്ഷത്തിന്റ പുതിയ മഹീന്ദ്ര ഥാർ സ്വന്തമാക്കാൻ പോയ യുവതി അപകടത്തിൽപ്പെട്ടതിന് പിന്നാലെ മരിച്ചുവെന്ന വാർത്ത സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. എന്നാൽ സംഭവത്തിനു വിശദീകരണവുമായി എത്തിയിരിക്കുകയാണ് യുവതി . ഗസിയാബാദ് ഇന്ദിരാപുരം സ്വദേശിനിയായ...
General
നെയ്യാറ്റിൻകര ഗോപന്റെ സമാധി സ്ഥലം തീർത്ഥാടനകേന്ദ്രമാക്കാൻ കുടുംബം; കേസ് അവസാനിപ്പിക്കാനൊരുങ്ങി പൊലീസ്
നെയ്യാറ്റിൻകര:ചുമട്ടുതൊഴിലാളിയായിരുന്ന മണിയനെന്ന ഗോപൻ സ്വാമിയുടെ സമാധിസ്ഥലം തീർത്ഥാടന കേന്ദ്രമാക്കാനൊരുങ്ങുകയാണ് കുടുംബം. ഹൈക്കോടതി വരെ ഇടപെടേണ്ടിവന്ന സമാധി വിവാദത്തിൽ കേസ് അവസാനിപ്പിക്കാനൊരുങ്ങുകയാണ് പൊലീസ്.ചുവരിൽ പതിച്ച "സമാധി" പോസ്റ്ററിലൂടെയാണ് നാട്ടുകാർക്ക് ഗോപൻ സ്വാമിയുടെ മരണം അറിയാൻ...
General
എറണാകുളത്ത് പഴയവസ്ത്രങ്ങള്‍ക്കൊപ്പം കിട്ടിയത് അഞ്ചരപ്പവന്റെ സ്വര്‍ണം;സത്യസന്ധത തെളിയിച്ച് സ്വർണം തിരികെ നല്‍കി ഹരിതകര്‍മസേനാംഗങ്ങള്‍
എറണാകുളം :പഴയവസ്ത്രങ്ങള്‍ക്കൊപ്പം കിട്ടിയ അഞ്ചരപ്പവന്‍ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ട വീട്ടമ്മയ്ക്ക് മടക്കി നല്‍കി ഹരിതകര്‍മസേനാംഗങ്ങള്‍ സത്യസന്ധതയുടെ ഉദാഹരണമാവുകയാണ്.കോട്ടുവള്ളി പഞ്ചായത്തിലെ 20-ാം വാര്‍ഡ് കൈതാരം കൊച്ചമ്പലം ഭാഗത്ത് നിന്നാണ് സംഭവം. പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാന്‍ എത്തിയ...

