HomeReligion

Religion

ഛത്തീസ്ഗഢിൽ കന്യാസ്ത്രീകൾ നേരിട്ടത് ക്രൂരത: അഡ്വ ബിജു ഉമ്മൻ

പത്തനംതിട്ട: മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നിവ ആരോപിച്ച് ഛത്തീസ്ഗഢിൽ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റുചെയ്തതിൽ ആശങ്കയും പ്രതിഷേധവുമുണ്ടെന്നും തീവ്രവാത സ്വഭാവമുള്ള സംഘടനകളുടെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷനിൽ വച്ച് ആൾക്കൂട്ട വിചാരണ നേരിട്ട കന്യാസ്ത്രീകളോട് കാട്ടിയത്...

തലയോലപ്പറമ്പ് എസ്.എൻ.ഡി.പി യൂണിയൻ വനിതാ സംഘം ഭാരവാഹികളെ പ്രഖ്യാപിച്ചു; ധന്യ പുരുഷോത്തമൻ പ്രസിഡന്റ് ; അമ്പിളി ബിജു സെക്രട്ടറി

വൈക്കം: തലയോലപ്പറമ്പ് എസ്.എൻ.ഡി.പി യൂണിയൻ വനിതാ സംഘം ഭാരവാഹികളെ പ്രഖ്യാപിച്ചു. ധന്യ പുരുഷോത്തമൻ (പ്രസിഡന്റ്), അമ്പിളി ബിജു (സെക്രട്ടറി ), വത്സ മോഹൻ (വൈസ് പ്രസിഡന്റ്), സിമി ബിനോയി (ട്രഷറർ), രാജീ ദേവരാജൻ,...

മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പ് മുന്നൊരുക്ക ധ്യാനം

മണർകാട് : ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി പള്ളിയിൽ വി.ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോടനുബന്ധിച്ച് നടത്തപ്പെടുന്ന എട്ടുനോമ്പിന് മുന്നോടിയായി പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന പ്രാർത്ഥനായോഗങ്ങളുടെ ആഭിമുഖ്യത്തിൽപള്ളിയുടെ വിവിധ കരകളിൽ...

മള്ളിയൂര്‍ വിനായ ചതുര്‍ഥി ഉത്സവത്തിന് ബജറ്റ് ടൂറിസം സര്‍വീസുകളുമായി കെഎസ്ആര്‍ടിസി. ഓഗസ്റ്റ് 27ന് പ്രസിദ്ധമായ വിനായക ചതുർഥി

കോട്ടയം : മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തിലെ പ്രസിദ്ധമായ വിനായക ചതുര്‍ഥി ഉത്സവത്തിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. വൈഷ്ണവ ഗണപതിയുടെ അപൂര്‍വ ചൈതന്യമുളള ക്ഷേത്രത്തിലെ ഇക്കൊല്ലത്തെ ഉത്സവം ഗണേശ ഭക്തരുടെ സംഗമത്തില്‍ മഹാതീര്‍ഥാടനമായി മാറും. ഭക്തര്‍ക്ക്...

വൈക്കത്ത് വിവിധ ക്ഷേത്രങ്ങളിൽ പിതൃതർപ്പണ ചടങ്ങുകൾ നടത്തി

വൈക്കം:പിതൃക്കളുടെ മോക്ഷ പ്രാപ്തിയ്ക്കായി ഉറ്റവർ ക്ഷേത്രാങ്കണങ്ങളിൽ പിതൃതർപ്പണം നടത്തി. വൈക്കം പിതൃകുന്നം തുറുവേലികുന്ന് ധ്രുവപുരം മഹാദേവ ക്ഷേത്രം, ടി വി പുരം ശ്രീരാമക്ഷേത്രം, വാഴേകാട് മഹാവിഷ്ണു ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ ആയിരങ്ങളാണ് ബലിതർപ്പണം...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics