HomeReligion

Religion

മലങ്കരസഭ നാല് മെത്രാപ്പോലീത്താമാരെ തിരഞ്ഞെടുക്കുന്നു : മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ ഓഗസ്റ്റ് 27ന് മുളന്തുരുത്തിയിൽ സമ്മേളിക്കും

കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ നാല് മേൽപ്പട്ടക്കാരെ തിരഞ്ഞെടുക്കുന്നു. കോട്ടയം പഴയ സെമിനാരിയിൽ ചേർന്ന സഭാ മാനേജിംഗ് കമ്മിറ്റി യോഗത്തിൽ എപ്പിസ്ക്കോപ്പൽ സുന്നഹദോസിന്റെയും, വർക്കിംഗ് കമ്മിറ്റിയുടെയും നിർദേശം സഭാധ്യക്ഷൻ പരിശുദ്ധ...

മലങ്കരസഭ 4 മെത്രാപ്പോലീത്താമാരെ തെരഞ്ഞെടുക്കുന്നു: മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗം മുളന്തുരുത്തിയിൽ

കൊച്ചി : മലങ്കരസഭയിൽ മെത്രാപ്പോലീത്താ തിരഞ്ഞെടുപ്പ്. മലങ്കരസഭ 4 മെത്രാപ്പോലീത്താമാരെ തെരഞ്ഞെടുക്കുന്നു. മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗം ചേരും. മലങ്കര അസോസിയേഷൻ ഓഗസ്റ്റ് 27 ന് മുളന്തുരുത്തിയിൽ.പരിശുദ്ധ പരുമല തിരുമേനിയുടെ ജൻമ...

സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ഉത്സവം നാളെ ഏപ്രിൽ 14 ചൊവ്വാഴ്ച കൊടിയേറും

തിരുവഞ്ചൂര്‍: ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവം നാളെ ഏപ്രിൽ 14 ചൊവ്വാഴ്ച കൊടിയേറി 21 ന് സമാപിക്കും. വൈകിട്ട് 7.30 ന് വടക്കേടത്ത് ശ്രീ അന്നപൂര്‍ണേശ്വരി ക്ഷേത്രത്തില്‍നിന്ന് മയില്‍ വാഹനം എഴുന്നള്ളത്ത്....

മാന്നാർ മേജർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ തിരു ആറാട്ട് ഭക്തി സാന്ദ്രമായി

കടുത്തുരുത്തി :മാന്നാർ മേജർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവാറാട്ട് തന്ത്രിമുഖ്യൻ മനയത്താറ്റില്ലത്ത് ചന്ദ്രശേഖരൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പത്മതീർത്ഥ കുളത്തിൽ വൈകീട്ട് എട്ടുമണിയോടെനടന്നു.ക്ഷേത്രം മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരി കീഴ്ശാന്തി സന്ദീപ്.. എന്നിവർ...

നീണ്ടൂർ തൃക്കയിൽസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽഉത്സവം ഏപ്രിൽ 17 മുതൽ 22 വരെ

ഏറ്റുമാനൂർ : നീണ്ടൂർ തൃക്കയിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽഉത്സവം ഏപ്രിൽ 17 മുതൽ 22 വരെ ക്ഷേത്ര ആചാരങ്ങളോടും കലാപരിപാടികളോടെയുംനടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.17ന് വൈകിട്ട് 6 30ന് തന്ത്രി സൂര്യ കാലടി സൂര്യൻ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics