മലങ്കരസഭ 4 മെത്രാപ്പോലീത്താമാരെ തെരഞ്ഞെടുക്കുന്നു: മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗം മുളന്തുരുത്തിയിൽ

കൊച്ചി : മലങ്കരസഭയിൽ മെത്രാപ്പോലീത്താ തിരഞ്ഞെടുപ്പ്. മലങ്കരസഭ 4 മെത്രാപ്പോലീത്താമാരെ തെരഞ്ഞെടുക്കുന്നു. മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗം ചേരും. മലങ്കര അസോസിയേഷൻ ഓഗസ്റ്റ് 27 ന് മുളന്തുരുത്തിയിൽ.

Advertisements

പരിശുദ്ധ പരുമല തിരുമേനിയുടെ ജൻമ നാട്ടിൽ മലങ്കര അസോസിയേഷൻ. വെട്ടിക്കൽ സെൻ്റ് തോമസ് ദയറാ അങ്കണം വേദിയാകും. മുളന്തുരുത്തി മാർത്തോമ്മൻ പള്ളിയിൽ മാനേജിംഗ് കമ്മിറ്റി ചേരും. മലങ്കര അസോസിയേഷൻ ചേരുന്നത് മുളന്തുരുത്തി സുന്നഹദോസിൻ്റെയും, പരുമല തിരുമേനിയുടെ മെത്രാൻ സ്ഥാനാരോഹണത്തിൻ്റെയും 150 -ാം വാർഷികത്തിൽ.

Hot Topics

Related Articles