HomeReligion

Religion

ഓണംത്തുരുത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവം മെയ് 2 മുതല്‍ 9 വരെ

ഏറ്റുമാനൂര്‍ : ഓണംത്തുരുത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവം മെയ് 2 മുതല്‍ 9 വരെ ക്ഷേത്ര ആചാരങ്ങളോടും കലാപരിപാടികളോടും നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു .ഉത്സവത്തിന് മുന്നോടിയായുള്ള പൂരവിളംബര ഘോഷയാത്രയും ദേശ താലപ്പൊലിയും...

തലയോലപ്പറമ്പ് ബ്രഹ്‌മപുരം മാത്താനം ദേവീ ക്ഷേത്രത്തിൽ കളമെഴുത്തും പാട്ടും നടത്തി

ഫോട്ടോ:തലയോലപ്പറമ്പ് ബ്രഹ്‌മപുരം മാത്താനം ദേവീ ക്ഷേത്രത്തിൽ ഭദ്രകാളിഅമ്മയുടെ പ്രീതിയ്ക്കായി ആചാര്യൻ ഗിരീഷ് മുരിയാടിൻ്റെ കാർമികത്വത്തിൽ നടന്ന കളമെഴുത്തും പാട്ടുംതലയോലപ്പറമ്പ് : ബ്രഹ്‌മപുരം മാത്താനം ദേവീ ക്ഷേത്രത്തിൽ ഭദ്രകാളിഅമ്മയുടെ പ്രീതിയ്ക്കായി നടത്തിയ കളമെഴുത്തും പാട്ടും...

കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിലെമീനമാസ ഷഷ്ഠി പൂജ ഏപ്രിൽ 22 ന്

കുമരകം :ശ്രീകുമാരമംഗലംക്ഷേത്രത്തിൽ നടക്കുന്ന മേടമാസത്തിലെ ഷഷ്ഠിപൂജ ഏപ്രിൽ 22(മേടം9)ബുധനാഴ്ചയാണ്.രാവിലെ 11.30 മുതൽ പഞ്ചാമൃത അഭിഷേകം, നെയ്യ് അഭിഷേകം, പനിനീർ അഭിഷേകം, ഭസ്മാഭിഷേകം എന്നിവ നടക്കും12.30 ന് ഷഷ്ഠിപൂജ.കൂടാതെ പൊൻകാവടി, നാരങ്ങ സമർപ്പണം എന്നീ...

വിഷു നാളിലെ അരിയേറിന് ശേഷം മൂത്തേടത്ത്കാവിലമ്മ കണ്ണകി ദേവിയായി പാണ്ഡ്യദേശത്തേക്ക് യാത്രയായി

ഫോട്ടോ:മൂത്തേടത്തുകാവ് ക്ഷേത്രത്തിലെമേൽശാന്തി ജയചന്ദ്രൻ പോറ്റി രണ്ടായി പകുത്ത നാളികേരത്തിൽ ശ്രീകോവിലിൽ നിന്നും തെളിയിച്ച ദീപം ക്ഷേത്രത്തിന് മുൻ വശം കൊടിമരത്തിന്റെ ചുവട്ടിൽ ഭക്തർ സമർപ്പിച്ച എരിതേങ്ങയിലേക്ക് പകരുന്നുവൈക്കം: മൂത്തേടത്ത്കാവിലമ്മ കണ്ണകി ദേവിയായി പാണ്ഡ്യദേശത്തേക്ക്...

ശ്രീകൃഷ്‌ണപുരം ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിൽ രോഹിണി ഉത്സവത്തിന് തുടക്കമായി

വൈക്കം : വൈക്കം ഉദയനാപുരം പടി ഞ്ഞാറേമുറി ശ്രീകൃഷ്‌ണപുരം ശ്രീ കൃഷ്‌ണ സ്വമി ക്ഷേത്രത്തിൽ രോഹിണി ഉത്സവത്തിന് ക്ഷേത്രം തന്ത്രി ആർ. ഗിരീഷ് ശാന്തി ക്ഷേത്രം മേൽശാന്തി ചക്രൻ ശാന്തി എന്നിവരുടെ മുഖ്യകാർമികത്വത്തിൽ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics