HomeReligion
Religion
Kottayam
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രതിനിധി സംഘം റഷ്യയിൽ
മോസ്ക്കോ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയും റഷ്യൻ ഓർത്തഡോക്സ് സഭയും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകളുടെ ഭാഗമായി പ്രതിനിധി സംഘം റഷ്യയിലെത്തി. സന്യസ്തരും, സഭയുടെ മാധ്യമ വിഭാഗത്തിൻ്റെ പ്രതിനിധികളുമാണ് സംഘത്തിലുള്ളത്. റഷ്യൻ ഓർത്തഡോക്സ് സഭയുടെ...
Kottayam
മുളക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രത്തിൽ നാലമ്പല ദർശനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി
മുളക്കുളം: ഈ വർഷത്തെ നാലമ്പല ദർശനത്തിനുള്ള വിപുലമായ മുന്നൊരുക്കങ്ങളുമായി മുളക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രം ഒരുങ്ങിക്കഴിഞ്ഞു. വ്യാഴം മുതൽ ആഗസ്റ്റ് 16 വരെ (കർക്കിടക ഒന്നു മുതൽ മുപ്പത്തിയൊന്നു വരെ) മുഴുവൻ ദിവസവും തീർത്ഥാടകർക്ക്...
Kottayam
വൈക്കംക്ഷേത്ര നഗരിയിലെ ക്ഷേത്രങ്ങളെക്കുറിച്ച് വിവരിക്കുന്ന വൈക്കം ക്ഷേത്രനഗരിയിലെ ക്ഷേത്രങ്ങൾ എന്ന പുസ്തകത്തിൻ്റെ പ്രകാശനം നടത്തി
ഫോട്ടോ:എക്സ്പ്രസ് സുരേഷ് ബാബു രചിച്ച വൈക്കം ക്ഷേത്രനഗരിയിലെ ക്ഷേത്രങ്ങൾ എന്ന പുസ്തകത്തിൻ്റെ പ്രകാശനം വൈക്കം മഹാദേവക്ഷേത്രാങ്കണത്തിൽ ഫെഡറൽ ബാങ്ക് റിട്ട.സീനിയർ മാനേജർ കെ.ഗോവിന്ദൻ നായർ റിട്ട.പ്രഫ.ഡോ.ഇ.എസ്. രമേശന് നല്കി പ്രകാശനം ചെയ്യുന്നുവൈക്കം:വൈക്കംക്ഷേത്ര നഗരിയിലെ...
Kottayam
പരിശുദ്ധ പൗലോസ് ദ്വിതീയൻ ബാവാ പ്രാർത്ഥനയിലൂടെ ഊർജ്ജം കണ്ടെത്തിയ യോഗിവര്യൻ : പരിശുദ്ധ കാതോലിക്കാ ബാവാ : ദേവലോകത്ത് ഓർമ്മപ്പെരുന്നാൾ സമാപിച്ചു
*ചിത്രം* : പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ നാലാം ഓർമ്മപ്പെരുന്നാൾ ദിനത്തിൽ കബറിടത്തിൽ നടന്ന ധൂപപ്രാർത്ഥനയ്ക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിക്കുന്നു. ...
Kottayam
സർക്കാരിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് സഭയുടെ പൂർണ പിന്തുണ : പരിശുദ്ധ കാതോലിക്കാ ബാവാ: ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ ലഹരി വിരുദ്ധ സന്ദേശയാത്രയ്ക്ക് തിരുവനന്തപുരത്ത് സമാപനം
ചിത്രം : ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം ലഹരി വിരുദ്ധ സന്ദേശയാത്രയുടെ സമാപന സമ്മേളനം തിരുവനന്തപുരത്ത് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യുന്നു. വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടി,...