HomeReligion

Religion

നേരേകടവ് ശ്രീ ഭദ്രാദേവി ക്ഷേത്ര മീനഭരണി മഹോത്സവത്തിന് തുടക്കമായി

വൈക്കം: നേരേകടവ് ശ്രീ ഭദ്രാദേവി ക്ഷേത്ര മീനഭരണി മഹോത്സവത്തിന് തുടക്കമായി. ഇന്ന് രാവിലെ ആറിന് കലശാഭിഷേകത്തോടുകൂടിയാണ് ഉത്സവ ചടങ്ങുകൾ ആരംഭിച്ചത്. ആറിന് ഗണപതിഹോമം 6.30നവകം, പഞ്ചഗവ്യം, കലശം എന്നിവ തന്ത്രിമുഖ്യൻ ബ്രഹ്മശ്രീ ചന്ദ്രശേഖരൻ...

തിരുനക്കര മഹാദേവക്ഷേത്രം ഉത്സവം : പോലീസ് കൺട്രോൾ റൂം തുറന്നു

കോട്ടയം : തിരുനക്കര ശ്രീമഹാദേവക്ഷേത്രത്തിലെ 2026 വർഷത്തെ തിരുവുത്സവത്തോടനുബന്ധിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന ടെമ്പിൾ പോലീസ് കൺട്രോൾ റൂം ക്ഷേത്രത്തിൻറെ കിഴക്കേ നടയിൽ കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് എ ഭദ്രദീപം...

കടുത്തുരുത്തി ദേവർതാനം മഹാവിഷ്ണു ക്ഷേത്രത്തിലെ ക്ഷേത്രക്കുളത്തിന്റെ പുനർനിർമ്മാണ പ്രവർത്തന ഉദ്ഘാടനം നിർവഹിച്ചു

കടുത്തുരുത്തി: ക്ഷേത്രക്കുളങ്ങളുടെയും ജലസ്രോതസ്സുകളുടെ നവീകരണത്തിന്റെ ഭാഗമായി കടുത്തുരുത്തി മണ്ഡലത്തിലെ 13 ജലസ്രോതസ്സുകൾക്കായി എംഎൽഎ ഫണ്ടിൽ നിന്ന് രണ്ട് കോടി 29 ലക്ഷം രൂപ മുടക്കി ചെയ്യുന്ന പദ്ധതികളുടെ ഭാഗമായി കടുത്തുരുത്തി, കുലശേഖരപുരം ദേവർതാനം...

സംരക്ഷണ ഭിത്തി നിർമ്മാണവും ക്ഷേത്ര ബലിക്കടവിൻ്റെ നിർമ്മാണ ഉദ്ഘാടനവും നടത്തി

കുറവിലങ്ങാട് : കളത്തൂർ അരുവിക്കൽ ശിവസുബ്രഹ്മണ്യ ക്ഷേത്രത്തിൻ്റെ മുന്നിലൂടെ ഒഴുകുന്ന അരുവിയുടെ സംരക്ഷണ ഭിത്തി നിർമ്മാണവും ക്ഷേത്ര ബലിക്കടവിൻ്റെ നിർമ്മാണ ഉദ്ഘാടനവും മോൻസ് ജോസഫ് എംഎൽഎ നിർവഹിച്ചു. 24 ലക്ഷം രൂപ മുതൽ...

തിരുനക്കര മഹാദേവക്ഷേത്രത്തിൽ കൊടിയേറ്റ് ഇന്ന്; തിരുനക്കരയിൽ ഉത്സവത്തിൽ ഇന്ന് മാർച്ച് 15 ഞായറാഴ്ച എന്തൊക്കെ കാഴ്ചകൾ; അറിയാം

കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് മാർച്ച് 15 ഞായറാഴ്ച കൊടിയേറും. ക്ഷേത്രത്തിൽ ഇന്ന് എന്തൊക്കെ കലാപരിപാടികളും പരിപാടികളും അരങ്ങേറും. അറിയാംതിരുനക്കരയിൽ ഇന്ന്വൈകിട്ട് അഞ്ചിന് നട തുറക്കൽ5.30 ന് വേദപാരായണം07.00 ന് കൊടിയേറ്റ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics