HomeReligion

Religion

മാര്‍ തോമാ സ്ലീവായുടെ തിരുന്നാളിനോടനുബന്ധിച്ച് അരുവിത്തുറ നസ്രാണി സംഗമം നടന്നു

അരുവിത്തുറ : ഡിസംബര്‍ 18 മൈലാപ്പൂരിലെ മാര്‍ തോമാ സ്ലീവാ രക്തം വിയര്‍ത്തതിന്റെ അനുസ്മരണ ദിനത്തിനോടാനുബന്ധിച്ചു അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍ വച്ച് നസ്രാണി സംഗമവും പുറത്തു നമസ്‌കാരവും നടന്നു. അഭിവന്ദ്യ...

ഓര്‍ത്തഡോക്സ് സഭ ദുരിതാശ്വാസ സഹായം വിതരണം ചെയ്തു

കോട്ടയം: ജില്ലയിലെ കൂട്ടിക്കല്‍, മുണ്ടക്കയം പ്രദേശത്ത് പ്രകൃതി ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനുളള മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സഹായ വിതരണത്തിന്റെ അദ്യഗഡുവായ 23 ലക്ഷം രൂപ പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ്...

ശബരിമലയില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ട് ഹാജരാകാത്ത ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ട് ഹാജരാകാത്ത ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ശബരിമലയിലും പമ്പയിലും നിലയ്ക്കലിലും ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ ജോലിക്ക് ഹാജരാകാന്‍ മടി...

കൂട്ടംതെറ്റുന്ന കുട്ടികളെ കണ്ടത്താന്‍ പൊലീസ് ടാഗ്; കുട്ടികളുമായി ശബരിമലയില്‍ എത്തുമ്പോള്‍ ശ്രദ്ധിക്കേണ്ടത്..

പമ്പ: മധുരയില്‍ നിന്നെത്തിയ 11 വയസ്സുള്ള കുട്ടി അച്ഛന്റെ കൈപിടിച്ചാണ് പതിനെട്ടാംപടി വരെ എത്തിയത്. തിരക്കില്‍ കൈവിട്ടുപോയി. അച്ഛനെയും ഒപ്പമുള്ളവരെയും തേടി കുട്ടി അങ്ങോട്ടും ഇങ്ങോട്ടും ഓടി. ഒപ്പമുള്ളവരുടെ കൂടെ കുട്ടി ഉണ്ടാകുമെന്ന...

ചക്കുളത്തുകാവില്‍ പത്മശ്രീ പുരസ്‌കാര ജേതാവായ നാട്ടുചികിത്സാ വിദഗ്ധ ലക്ഷ്മിക്കുട്ടിയമ്മയുടെ പാദപൂജ നടത്തി; പന്ത്രണ്ട് നോമ്പ് ഉത്സവത്തിന് കൊടിയേറി

എടത്വ: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ നാരീപൂജ ഇന്ന്. പന്ത്രണ്ടു നോമ്പ് ഉത്സവം തന്ത്രി ഒളശ മംഗലത്ത് ഇല്ലത്ത് ഗോവിന്ദന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ കൊടിയേറി. ഇന്ന് 9.30ന് നടന്ന നാരീപൂജയില്‍ പത്മശ്രീ പുരസ്‌കാര...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.