പമ്പ: ശബരിമലയില്‍ നാളത്തെ ചടങ്ങുകള്‍ അറിയാം.
പുലര്‍ച്ചെ 3.30 ന് പള്ളി ഉണര്‍ത്തല്‍4 മണിക്ക്…. തിരുനട തുറക്കല്‍4.05 ന്….. അഭിഷേകം4.30 ന് …ഗണപതി ഹോമം5 മണി മുതല്‍ 7 മണി വരെ നെയ്യഭിഷേകം7.30 ന്...
ശബരിമല: മണ്ഡല പൂജയ്ക്ക് ശബരിമല അയ്യപ്പസ്വാമിക്ക് ചാര്‍ത്താനുള്ള തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഡിസംബര്‍ 22ന് രാവിലെ ഏഴിന് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നും പുറപ്പെടും. ഘോഷയാത്ര 25ന് ഉച്ചയ്ക്ക് പമ്പയില്‍ എത്തിച്ചേരും....
കോട്ടയം : തിരുനക്കര ശ്രീമഹാദേവ ക്ഷേത്രം ക്ഷേത്രത്തിലെ തിരുവാതിര ആഘോഷം 2021 ഡിസംബർ 19 ഞായറാഴ്ചയും 20 തിങ്കളാഴ്ചയുമായി നടക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ക്ഷേത്രത്തിൽ ചടങ്ങുകൾ നടക്കുക. തിരുവാതിര ആഘോഷത്തിന്റെ ഭാഗമായി...
പമ്പ: സന്നിധാനത്ത് ഭണ്ഡാരത്തിലെ കറന്‍സി നോട്ട് ഏണ്ണിയതില്‍ പിശകുണ്ടായത് സംബന്ധിച്ച് ദേവസ്വം ബോര്‍ഡ് വിജിലന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചു. ബാങ്ക് ജീവനക്കാര്‍ എണ്ണി തിട്ടപ്പെടുത്തിയ നോട്ടുകെട്ടുകളില്‍ അധിക തുക കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. ശബരിമല...
പന്തളം:അയോധ്യയും കാശിയുംപോലെ പന്തളത്തെയും തീര്‍ഥാടന നഗരമാക്കി മാറ്റണമെന്ന് പന്തളം കൊട്ടാരം നിര്‍വാഹകസംഘം പ്രസിഡന്റ് പി.ജി.ശശികുമാര്‍ വര്‍മ പറഞ്ഞു. പ്രധാനമന്ത്രിയുടെ ആയിരം കോടി രൂപയുടെ കാശി വികസന പ്രവര്‍ത്തനങ്ങളുടെ സമര്‍പ്പണമായ ദിവ്യകാശി ഭവ്യകാശി പന്തളം...