പത്തനംതിട്ട: ശബരിമലയിലെ നാളത്തെ ചടങ്ങുകള്‍ അറിയാം.
പുലര്‍ച്ചെ 3.30 ന് പള്ളി ഉണര്‍ത്തല്‍4 മണിക്ക്…. തിരുനട തുറക്കല്‍4.05 ന്….. അഭിഷേകം4.30 ന് …ഗണപതി ഹോമം5 മണി മുതല്‍ 7 മണി വരെ നെയ്യഭിഷേകം7.30 ന്...
കൊച്ചി: എകീകൃത കുര്‍ബാന ക്രമം നടപ്പാക്കുന്നതില്‍ എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് ഇളവ്. ജനാഭിമുഖ കുര്‍ബാന തുടരാന്‍ മാര്‍പ്പാപ്പയുടെ അനുമതി ലഭിച്ചു. മെത്രാപ്പോലീത്തന്‍ വികാരി ആന്റണി കരിയില്‍ മാര്‍പ്പാപ്പയുമായി നടത്തിയ കൂടികാഴ്ച്ചയിലാണ് ഇളവ് അനുവദിച്ചത്....
പമ്പ: ശബരിമലയിലെ നാളത്തെ (27.11.2021) ചടങ്ങുകള്‍;
പുലര്‍ച്ചെ 3.30 ന് പള്ളി ഉണര്‍ത്തല്‍
4 മണിക്ക്…. തിരുനട തുറക്കല്‍
4.05 ന്….. അഭിഷേകം
4.30 ന് …ഗണപതി ഹോമം
5 മണി മുതല്‍ 7 മണി വരെനെയ്യഭിഷേകം
7.30 ന് ഉഷപൂജ
8...
കോട്ടയം: നാളെ വൈക്കം മഹാദേവക്ഷേത്രത്തിൽ അഷ്ടമി ഉത്സവം നടക്കുകയാണ്. ഈ ഉത്സവത്തിന്റെ ഭാഗമായി വിവിധ ആഘോഷ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനിടെയാണ് ക്ഷേത്രത്തിലെ തുറക്കാത്ത വാതിലിന്റെ ഐതീഹ്യം ഇപ്പോൾ പുറത്തു വരുന്നത്. കേരളത്തിലെ ഏറ്റവും...
പമ്പ: ശബരിമലയിലെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായിദേവസ്വം മന്ത്രി പമ്പയിലെത്തും. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ ഇന്ന് ഉച്ചയ്ക്ക് ശേഷം എരുമേലി, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങൾ സന്ദർശിച്ച് ശബരിമല തീർഥാടന പുരോഗതി വിലയിരുത്തും.