HomeReligion
Religion
General News
പുതിയ അധ്യയന വർഷം : വൈക്കത്ത് മാതാവിന് പാദപൂജ ചെയ്ത് കുട്ടികൾ
വൈക്കം:പുതിയ അധ്യയന വർഷത്തിലേക്ക് പദമൂന്നാൻ മാതാവിന് പാദപൂജ ചെയ്ത് കുട്ടികള്‍.പളളിപ്രത്തുശ്ശേരി 678-ാം നമ്പര്‍ എസ്എന്‍ഡിപിശാഖയുടെ കീഴിലുളള പഴുതുവളളില്‍ ക്ഷേത്രത്തിലാണ് പുതിയ അധ്യയന വര്‍ഷത്തിലേക്ക് കടക്കുന്ന കുട്ടികള്‍ക്കായി മാതൃപൂജ നടത്തിയത്. ക്ഷേത്രത്തിന് മുന്നില്‍ ക്രമീകരിച്ച...
Kottayam
പുന്നത്തുറ വെസ്റ്റ് മണിമലക്കാവ് ദേവീക്ഷേത്രത്തില്‍തിരുവുത്സവവും 12-ാമത് പ്രതിഷ്ഠാവാര്‍ഷികവും
ഏറ്റുമാനൂര്‍ : പുന്നത്തുറ വെസ്റ്റ് മണിമലകാവ് ദേവീക്ഷേത്രത്തിലെ തിരുവുത്സവവും തൃക്കൊടിയേറ്റും, ഉത്സവബലിദര്‍ശനവും ആറാട്ടും 12-ാമത് പ്രതിഷ്ഠാവാര്‍ഷികവും വിവിധങ്ങളായ ക്ഷേത്രചടങ്ങുകളോടും കലാപരിപാടികളോടും കൂടി ഭക്ത്യാദരപൂര്‍വ്വം 2025 മെയ് 7 മുതല്‍ 13 വരെ നടക്കുമെന്ന്...
General News
പരിപ്പ് ശ്രീ മഹാദേവ ക്ഷേത്രോത്സവത്തിന്റെ ആറാട്ട് എഴുന്നള്ളിപ്പിന് കെ പി എം എസ് അയ്മനം ശാഖ സ്വീകരണം നൽകി
പരിപ്പ് : ശ്രീ മഹാദേവ ക്ഷേത്രോത്സവത്തിന്റെ ആറാട്ട് എഴുന്നള്ളിപ്പിന്കെ പി എം എസ്.2918. നമ്പർ അയ്മനം ശാഖയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. ശാഖാ പ്രസിഡന്റ് ബിനീഷ് എൻ.ജെ, വിജിസതീഷ്, എൻ കെ റെജി....
General News
തൃശ്ശൂർ പൂരത്തിന് കനത്ത സുരക്ഷ : ഡ്രോൺ നിരീക്ഷണം ശക്തമാക്കും ; മോക്ക് ഡ്രിൽ ഇന്ന്
തൃശ്ശൂർ: പൂരം ഒരുക്കങ്ങൾ വിലയിരുത്താൻ കളക്ടർ അർജുൻ പാണ്ഡ്യനും സിറ്റി പോലീസ് കമ്മിഷണർ ആർ. ഇളങ്കോയുമടങ്ങുന്ന ഉദ്യോഗസ്ഥസംഘം തേക്കിൻകാട് മൈതാനത്തു പൂരം ചടങ്ങുകൾ നടക്കുന്ന വിവിധയിടങ്ങൾ സന്ദർശിച്ചു.നേരത്തേ കളക്ടറുടെ അധ്യക്ഷതയില്‍ വകുപ്പുമേധാവികളുടെയും ദേവസ്വം...
General News
ശ്രേഷ്ഠ കാതോലിക്കാ മോർ ബസേലിയോസ് ജോസഫ് ബാവാ സൻമനസിന്റെ ഉടമ: മന്ത്രി വി.എൻ. വാസവൻ
മണർകാട്: സഭയുടെ വിവിധ മേഖലകളിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സാമൂഹ്യ സുരക്ഷാ സംവിധാനങ്ങളിലും തന്റെ ഇടപെടൽ നടത്തി സഭയെയും സമുഹത്തെയും സഹായിക്കുന്ന സൻമനസിന്റെ ഉടമയാണ് ശ്രേഷ്ഠ കാതോലിക്കാ മോർ ബസേലിയോസ് ജോസഫ് ബാവായെന്ന് മന്ത്രി...