HomeReligion

Religion

നടതുറക്കാനാവാതെ വന്നാൽ ക്ഷേത്ര വാതിൽ കോടാലിയ്ക്ക് വെട്ടി പൊളിക്കും ; ക്ഷേത്ര വാതിൽ പൊളിക്കാൻ കോടാലി സൂക്ഷിച്ച് വച്ചിരിക്കുന്ന അപൂർവ ക്ഷേത്രം കോട്ടയത്ത് : പ്രത്യേകതകൾ ഏറെയുള്ള കോട്ടയത്തെ ആ ക്ഷേത്രത്തെപ്പറ്റി അറിയാം

കോട്ടയം : ഒരു വാർപ്പിനുള്ളില്‍ ചതുർബാഹുവായ ഭഗവാന്റെ വിഗ്രഹം പ്രതിഷ്‌ഠിച്ചിരിക്കുന്ന ക്ഷേത്രം. ശത്രുനിഗ്രഹശേഷം വിശന്നുവലഞ്ഞ് വന്നിരിക്കുന്ന ഭഗവാന് നിവേദ്യം മുടക്കരുതെന്ന നിബന്ധനയുള്ള കൃഷ്‌ണ ക്ഷേത്രം.വില്വമംഗലം സ്വാമിയാരാണ് ഈ ക്ഷേത്രത്തില്‍ പ്രതിഷ്‌ഠ നടത്തിയതെന്നാണ് പറയപ്പെടുന്നത്....

എൻ.എസ്.എസ് വൈക്കം യൂണിയൻ മഹാസമ്മേളനം; ഇന്ന് പതാക ഉയർത്തും

വൈക്കം: എൻഎസ്എസ് വൈക്കം യൂണിയൻ 13ന് നടത്തുന്ന നായർ മഹാസമ്മേളനത്തിന് മുന്നോടിയായി ഇന്ന് സെപ്റ്റംബർ ഒൻപത് ചൊവ്വാഴ്ച വൈക്കം കായലോര ബീച്ച് മൈതാനിയിൽ പതാക ഉയരും. കടുത്തുരുത്തിയിൽ നിന്നു പതാകയും തലയോലപ്പറമ്പിൽനിന്ന് കൊടിമരവും...

പ്രാർത്ഥനയുടെ പുണ്യത്തിനൊപ്പം ദാഹജലവും..! ഒന്നര പതിറ്റാണ്ടായി മണർകാട് പള്ളി റാസയ്ക്ക് ദാഹജലം നൽകി മണർകാട് സ്വദേശിയായ വ്യവസായി; വിതരണം ചെയ്യുന്നത് ലിറ്റർ കണക്കിന് കുപ്പിവെള്ളം

മണർകാട്: മണർകാട് കത്തീഡ്രല്ലിലെ ഭക്തി നിർഭരമായ റാസയ്‌ക്കെത്തുന്ന ഭക്തർക്ക് ദാഹജലം പകർന്നു നൽകുകയാണ് മണർകാട് സ്വദേശിയായ വ്യവസായി. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരും ഇദ്ദേഹവും ചേർന്നാണ് പള്ളിയിലെ റാസയ്ക്ക്...

മണർകാട് കത്തീഡ്രലിൽ നടതുറക്കൽ നാളെ : പ്രാർത്ഥനയോടെ ഭക്തർ

കോട്ടയം: മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ചുള്ള ചരിത്രപ്രസിദ്ധമായ നടതുറക്കൽ ശുശ്രൂഷ നാളെ നടക്കും. കത്തീഡ്രലിൽ രാവിലെ 8.30ന് മൂന്നിന്മേൽ കുർബാന - ശ്രേഷ്ഠ കാതോലിക്കാ മോർ ബസേലിയോസ്...

അനുഗ്രഹം തേടി ആയിരങ്ങൾ; ഭക്തജനസാഗരമായി മണർകാട് റാസ

കോട്ടയം: ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ച് കുരിശുപള്ളികളിലേക്കുള്ള റാസയിൽ അനുഗ്രഹം തേടി ആയിരങ്ങൾ. ആഘോഷവും ആത്മീയതയും സമന്വയിച്ച റാസയിൽ വർണവിസ്മയം...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics