HomeReligion

Religion

ചെമ്മനത്തുകര ശ്രീനാരായണേശ്വരപുരം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ശ്രീമദ് സ്കന്ദപുരാണ തത്ത്വസമീക്ഷാ സത്രത്തിന് തുടക്കമായി

വൈക്കം: ചെമ്മനത്തുകര ശ്രീനാരായണേശ്വരപുരം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ശ്രീമദ് സ്കന്ദപുരാണ തത്ത്വസമീക്ഷാ സത്രത്തിന് തുടക്കമായി. കലഞ്ഞൂർ ബാബുരാജ് മുഖ്യ സത്രാചാര്യനായ യജ്ഞത്തിൽ കുടവട്ടൂർ ഉണ്ണികൃഷ്ണൻ, മുരുകൻ എന്നിവർ യജ്ഞ പൗരാണികരും ക്ഷേത്രം തന്ത്രി...

എസ്.എൻ.ഡി.പി യോഗം 2590 പൂവൻതുരുത്ത് ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക മഹോത്സവത്തിന് തുടക്കമായി; ശ്രീനാരായണ ദർശന സംഗമം നടത്തി

പൂവൻതുരുത്ത്: എസ്.എൻ.ഡി.പി യോഗം 2590 പൂവൻതുരുത്ത് എസ്.എൻ.ഡി.പി ശാഖായോഗത്തിലെ ഗുരുദേവക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക മഹോത്സവത്തിന് തുടക്കമായി. ചടങ്ങുകളുടെ ഭാഗമായി ക്ഷേത്രത്തിൽ നടന്ന ശ്രീനാരായണ ദർശന സംഗമത്തിൽ സമക്ഷ ജില്ലാ കോ ഓർഡിനേറ്റർ എം....

കോട്ടയം പരിപ്പ് മഹാദേവക്ഷേത്രത്തിലെ ഉത്സവം : സേവാ പന്തൽ കാൽ നാട്ട് കർമ്മം നടത്തി

കോട്ടയം : കോട്ടയം പരിപ്പ് മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിൻ്റെ ഭാഗമായി സേവാ പന്തൽ കാൽ നാട്ട് കർമ്മം നടത്തി. ക്ഷേത്രം മേൽശാന്തി പ്രശാന്ത് വയലാർ കാൽ നാട്ട് കർമ്മം നടത്തി. ഉപദേശകസമിതി പ്രസി ഗിരീഷ്...

കീഴൂർ എസ്എൻഡിപി ശാഖ ഗുരുദേവക്ഷേത്രത്തിലെ പഞ്ചലോഹ പ്രതിഷ്ഠ വാർഷിക മഹോത്സവം ഏപ്രിൽ 22 നും 23 നും

കീഴൂർ : 16 59 നമ്പർ എസ്എൻഡിപി ശാഖ ഗുരുദേവക്ഷേത്രത്തിലെ ഗുരുദേവ പഞ്ചലോഹ പ്രതിഷ്ഠയുടെ മൂന്നാമത് പ്രതിഷ്ഠ വാർഷിക മഹോത്സവം ഏപ്രിൽ 22, 23 ചൊവ്വ,ബുധൻ ദിവസങ്ങളിലായി ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പൂത്തോട്ട...

കാട്ടാംപാക്ക് പാട്ടുപുരയ്ക്കൽ ക്ഷേത്രത്തിൽ മുടിയേറ്റ് ഇന്ന്

കാട്ടാംപാക്ക്: കാട്ടാംപാക്ക് കിഴക്കുംഭാഗം പാട്ടുപുരയ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ കളമെഴുത്തും പാട്ടും ഉത്സവത്തിൻ്റെ സമാപനം കുറി ച്ചുകൊണ്ട് ഇന്ന് രാത്രി 11.30 മുതൽ മുടിയേറ്റ് അരങ്ങേറും.കീഴില്ലം ശങ്കരൻകുട്ടി മാരാർ സ്മാ രക മുടിയേറ്റ് സംഘമാണ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics