HomeReligion
Religion
Kottayam
കോട്ടയം മുട്ടമ്പലം കൊപ്രത്ത് ദുർഗാ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് നാളെ കൊടിയേറും; 29 ന് ആറാട്ടോടെ ഉത്സവം സമാപിക്കും
കോട്ടയം: മുട്ടമ്പലം കൊപ്രത്ത് ദുർഗാഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് നാളെ ഏപ്രിൽ 22 ചൊവ്വാഴ്ച കൊടിയേറും. ക്ഷേത്രം തന്ത്രി പെരിഞ്ചേരിമന വാസുദേവൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറ്റ് നടക്കുക. വൈകിട്ട് 6.30 നാണ് കൊടിയേറ്റ്. വൈകിട്ട്...
Kottayam
മൂലവട്ടം കുറ്റിക്കാട് ദേവീക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തിന് ഇന്ന് കൊടിയേറും; ക്ഷേത്രം തന്ത്രി നിത്യാനന്ദ അഡിഗ കൊടിയേറ്റും
മൂലവട്ടം: കുറ്റിക്കാട് ദേവീക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തിന് ഇന്ന് തുടക്കമാകും. 24 ന് കുംഭകുടവും 27 ന് പള്ളിവേട്ടയോടെയും നടക്കുന്ന ഉത്സവം 28 ന് ആറാട്ടോടെ സമാപിക്കും. ഇന്ന് വൈകിട്ട് 5.50 ന് ക്ഷേത്രം...
Kottayam
എസ്.എൻ.ഡിപി യോഗം 1287 വെള്ളുത്തുരുത്തി ശാഖയിൽ ഉത്സവത്തിന് ഏപ്രിൽ 20 ന് കൊടിയേറി
കോട്ടയം: എസ്.എൻ.ഡി.പി യോഗം 1287 വെള്ളുത്തുരുത്തി ശാഖയിലെ ഉത്സവത്തിന് ഏപ്രിൽ കൊടിയേറി. ക്ഷേത്രം തന്ത്രി മാഞ്ഞൂർ വിനോദ് ശാന്തികളുടെയും ക്ഷേത്രം മേൽശാന്തി ജയേഷ് ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറ്റ് ചടങ്ങുകൾ നടന്നത്. വൈകിട്ട് 8.20...
General News
ഉയിർപ്പിന്റെ സ്മരണ പുതുക്കി മണർകാട് കത്തീഡ്രലിൽ ഉയിർപ്പ് പെരുന്നാൾ ആചരിച്ചു
മണർകാട് : ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ നമ്മുടെ കർത്താവായ യേശു മിശിഹായുടെ രക്ഷാകരമായ പുനരുത്ഥാനത്തിന്റെ സ്മരണയിൽ ഉയിർപ്പ് പെരുന്നാൾ ആചരിച്ചു ; ശുശ്രൂഷകൾക്ക്...
General News
പ്രസിദ്ധമായ അരുവിത്തുറ തിരുനാളിന് ചൊവാഴ്ച കൊടിയേറും
ഈരാറ്റുപേട്ട : ചരിത്രമുറങ്ങുന്നതും കാലത്തിന്റെ അടയാളങ്ങളായി നിലനിൽക്കുന്ന ഏഴര പള്ളികളിൽ ഒന്ന് എന്ന് വിശ്വസിക്കുന്നതുമായ അരുവിത്തുറ പള്ളിയിൽ ചരിത്ര പ്രസിദ്ധമായ അരുവിത്തുറ തിരുനാൾ ഏപ്രിൽ 22മുതൽ 25വരെ തീയതികളിൽ നടക്കും. മധ്യകേരളത്തിലെ ഏറ്റവും...