HomeReligion

Religion

വചനമാരി കൺവൻഷൻ സി എസ് ഐ മദ്ധ്യകേരള മഹായിടവക ട്രഷറാർ റവ: ജിജി ജോൺ ജേക്കബ് ഉദ്ഘാടനം ചെയ്തു

കോട്ടയം : സി എസ് ഐ ഏറ്റുമാനൂർ വൈദികജില്ലയുടെ ആഭിമുഖ്യത്തിൽ കുറുപ്പന്തറയിൽ നടന്നു വരുന്ന വചനമാരി കൺവൻഷൻ സി എസ് ഐ മദ്ധ്യകേരള മഹായിടവക ട്രഷറാർ റവ: ജിജി ജോൺ ജേക്കബ്...

പാടത്തുകാവിലമ്മയ്ക്ക്പൊങ്കാല നിവേദ്യം സമർപ്പിച്ചു ഭക്തർ ! നൂറുകണക്കിന് വനിതകൾ പൊങ്കാല നിവേദ്യം സമർപ്പണം നടത്തി

വൈക്കം: കുടുംബത്തിൻ്റെ ഐശ്വര്യത്തിനും നാടിൻ്റെ ശ്രേയസിനു മായി ഭക്തർ പാടത്തുകാവിലമ്മയ്ക്ക്പൊങ്കാല നിവേദ്യം സമർപ്പിച്ചു.വൈക്കം തലയോലപറമ്പ് മിഠായിക്കുന്നത്ത് പാടത്തുകാവിലമ്മ ക്ഷേത്രത്താങ്കണത്തിലാണ് പൊങ്കാല സമർപ്പിച്ചത്. ക്ഷേത്രത്തിനു സമീപത്തെ പാടത്ത് വൃതശുദ്ധരായെത്തിയ നൂറുകണക്കിന് വനിതകളാണ് പ്രാർഥനാനിരതരായി പൊങ്കാല...

കടപ്പൂര് ഗുരുദേവ പ്രതിഷ്ഠയുടെ 46 മത് വാർഷീക ഉൽസവം ഫെബ്രുവരി 7 മുതൽ

കടപ്പൂര്: ശ്രീനാരായണ ധർമ്മപരിപാലനയോഗം 105 - നമ്പർ കടപ്പൂര് ശാഖയിലെ ഗുരുദേവ പ്രതിഷ്ഠയുടെ 46 -മത് വാർഷിക മഹോത്സവം 7, 8, 9 തീയതികളിൽ നടക്കും. 7 ന് രാവിലെ 7.30...

കടുത്തുരുത്തി വലിയപള്ളിയില്‍ മൂന്ന് നോമ്പ് തിരുനാളിന് ഫെബ്രുവരി ഒൻപത് ഞായറാഴ്ച്ച മുതൽ

കടുത്തുരുത്തി: കടുത്തുരുത്തി വലിയപള്ളിയില്‍ മൂന്ന് നോമ്പ് തിരുനാളിന് ഫെബ്രുവരി ഒൻപത് ഞായറാഴ്ച്ച കൊടിയേറും. പ്രധാന തിരുനാള്‍ 11, 12 തീയതികളില്‍ നടക്കും. ചരിത്രപ്രസിദ്ധമായ പുറത്ത് നമസ്‌ക്കാരം 11 ന് രാത്രി ഒമ്പതിന്...

പാക്കിൽ സെന്റ് തെരാസാസ് റോമൻ കത്തോലിക്ക ദൈവാലയത്തിൽ സംയുക്ത തിരുന്നാൾ ഫെബ്രുവരി ഏഴു മുതൽ ഒൻപത് വരെ

പാക്കിൽ: സെന്റ് തെരാസാസ് റോമൻ കാത്തോലിക്കാ ദൈവാലയത്തിൽ സംയുക്ത തിരുന്നാൾ ഫെബ്രുവരി ഏഴു മുതൽ ഒൻപത് വരെ നടക്കും. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് ഫാ.ജോസഫ് കാനപ്പിള്ളി കൊടിയേറ്റും. 5.30 ന് ദിവ്യ ബലിയ്ക്ക്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics