HomeReligion
Religion
Kottayam
“ഡോ പൽപ്പു കുടുംബസംഗമവും ഭരണ സമിതി തെരഞ്ഞെടുപ്പും നടത്തി
തലയോലപ്പറമ്പ് : .".കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ ബ്രഹ്മമംഗലം ഈസ്റ്റ് 5017 ശാഖയിലെ ഡോക്ടർ പൽപ്പു കുടുംബയൂണിറ്റിന്റെ 17-ആമതു വാർഷിക പൊതുയോഗവും കുടുംബ സംഗമവും യൂണിയൻ സെക്രട്ടറി എസ് ഡി...
Kottayam
വൈക്കം മൂത്തേടത്തുകാവ്പപയറുകാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പുനരുദ്ധാരണം : ചുറ്റമ്പല കട്ടള വെയ്പ്പ് തുടങ്ങി
വൈക്കം: വൈക്കം മൂത്തേടത്തുകാവ്പപയറുകാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ചുറ്റമ്പലപുനരുദ്ധാരണത്തിൻ്റെ ഭാഗമായി നിർമ്മിക്കുന്ന ഉപദേവതാശ്രീകോവിലിൻ്റെ കട്ടിളവയ്പ്പ് നടത്തി. ക്ഷേത്രം മുഖ്യകാര്യദർശി ആനത്താനത്തില്ലത്ത് വാസുദേവൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിലാണ് കട്ടിളവയ്പ്പ് നടന്നത്.ചിരപുരാതനമായ ഈ ക്ഷേത്രത്തിൽ ബാലസ്വരൂപമായാണ് പ്രതിഷ്ഠ.പാൽക്കാവടിയുള്ള അത്യപൂർവ...
Local
രാഷ്ട്രപതി 19ന് ശബരിമലയിൽ
പത്തനംതിട്ട : രാഷ്ട്രപതി ദ്രൗപതി മുർമു 19ന് ശബരിമല സന്നിധാനത്ത് ദർശനം നടത്തും. 18 ന് കേരളത്തിൽ എത്തുന്ന രാഷ്ട്രപതി കുമരകത്താവും താമസിക്കുക.ഇന്തോ-പാക്ക് സംഘർഷത്തെ തുടർന്ന് നേരത്തെ സന്ദർശനം മാറ്റി വച്ചിരുന്നു. എന്നാൽ...
Kottayam
കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ വൈശാഖ മാസഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി
കോട്ടയം: കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ വൈശാഖമാസഭാഗവത സപ്താഹയജ്ഞത്തിന് തുടക്കമായി. മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി, പയ്യന്നൂർ മരങ്ങാട്ട് മുരളീകൃഷ്ണൻ നമ്പൂതിരി, പയ്യന്നൂർ പാലോ ന്നം ശ്രീജിത്ത് നമ്പൂതിരി എന്നിവർ ആചാര്യന്മാരായാണ് യജ്ഞത്തിന് തുടക്കമായത്. വൈകിട്ട്...
Kottayam
194-ാമത് സി.എം.ഐ. സഭാസ്ഥാപനദിനാഘോഷവും സി.എം.ഐ. വിദ്യാഭ്യാസവത്സരപ്രഖ്യാപനവും നാളെ മെയ് 11 ഞായറാഴ്ച മാന്നാനത്ത്
കോട്ടയം: മാന്നാനം ആശ്രമദൈവാലയത്തിൽ മെയ് 11 ഞായറാഴ്ച കല്ലിട്ടപെരുന്നാൾ (സഭാസ്ഥാപനദിനം) ആഘോഷിക്കുന്നു. 1831 മെയ് 11-ാം തിയതി അന്നത്തെ വികാരി അപ്പസ്‌തോലിക്ക മൗറേലിയൂസ് സ്തബലീനി മെത്രാപ്പോലീത്തായുടെ സാന്നിദ്ധ്യത്തിൽ പോരൂക്കര തോമാമല്പാൻ മറ്റ് സ്ഥാപകപിതാക്കന്മാരായ...

