HomeReligion

Religion

അഹമ്മദാബാദ് ദുരന്തം. മലങ്കരസഭയുടെ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥന നടത്തി

കോട്ടയം : അഹമ്മദാബാദ് വിമാനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ നേർന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ പ്രാർത്ഥന നടത്തി. ഞായറാഴ്ച്ച വിശുദ്ധ കുർബാനയെത്തുടർന്നാണ് സഭയുടെ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥന നടന്നത്. കോട്ടയം വാഴൂർ...

ലഹരിക്കെതിരായ ഓർത്തഡോക്സ് സഭയുടെ ഉച്ചകോടിക്ക് പിന്തുണ പ്രഖ്യാപിച്ച് മതനേതാക്കൾ. ഡ്രക്സിറ്റ് കോൺക്ലേവ് മഹാരാഷ്ട്ര ഗവർണർ ഉദ്ഘാടനം ചെയ്തു : ആരോഗ്യ സംരക്ഷണത്തിനായി കോട്ടയത്ത് സഭ വെൽനസ് പാർക്ക് നിർമ്മിക്കുമെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം : ലഹരി വിപത്തിനെതിരായ പോരാട്ടം രാജ്യമൊന്നടങ്കം ഏറ്റെടുക്കേണ്ട ദൗത്യമെന്ന് മഹാരാഷ്ട്ര ഗവർണർ ശ്രീ.സി. പി രാധാകൃഷ്ണൻ. മലങ്കര ഓർത്തഡോക്സ് സഭ സംഘടിപ്പിച്ച ലഹരിവിരുദ്ധ ഉച്ചകോടി ഡ്രക്സിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം....

പ്രസാദ് നമ്പൂതിരി തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ മേൽശാന്തി

കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ മേൽശാന്തിയായി പ്രസാദ് നമ്പൂതിരിയെ നിയമിച്ചു. ചങ്ങനാശ്ശേരി പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, അയ്മനം നരസിംഹ സ്വാമി ക്ഷേത്രം, പാണ്ഡവം ധർമ്മ ശാസ്താ ക്ഷേത്രം, പാക്കിൽ ധർമ്മ ശാസ്താ ക്ഷേത്രം,...

വ്യാജ പരാതി നൽകി അപകീർപ്പെടുത്തി പെടുത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഏറ്റുമാനൂർ മഹാദേവക്ഷേത്ര ഉപദേശ സമിതി സെക്രട്ടറി മഹേഷ് രാഘവൻ : ബി ജെ പി നേതാക്കൾ സഹായിച്ചില്ലന്നും ആരോപണം

ഏറ്റുമാനൂർ: വ്യാജ പരാതി നൽകി അപകീർപ്പെടുത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഏറ്റുമാനൂർ മഹാദേവക്ഷേത്ര ഉപദേശ സമിതി സെക്രട്ടറി മഹേഷ് രാഘവൻ പത്രസമ്മേളനത്തിൽ അറിയിച്ചു.കഴിഞ്ഞ ഏപ്രിൽ മാസം നടന്ന മഹാദേവക്ഷേത്രത്തിലെ ഉപദേശ സമിതി തെരഞ്ഞെടുപ്പിൽ നറുക്കെടുപ്പിലൂടെ...

ഏറ്റുമാനൂർ മഹാദേവക്ഷേത്രം ഉപദേശക സമിതിയിൽ നിന്നും സെക്രട്ടറിയെ പുറത്താക്കിയ സംഭവം; പൊലീസ് കേസില്ലാത്തതിനാൽ സെക്രട്ടറിയ്ക്ക് തുടരാമെന്ന് ദേവസ്വം ബോർഡ്; തനിക്കെതിരെ അപവാദ പ്രചാരണം നടത്തിയവർക്കെതിരെ കേസിനൊരുങ്ങി ഉപദേശക സമിതി സെക്രട്ടറി

ഏറ്റുമാനൂർ: മഹാദേവക്ഷേത്രത്തിലെ ഉപദേശക സമിതി വിവാദത്തിൽ വഴിത്തിരിവ്. ഉപദേശക സമിതിയിൽ നിന്നും സെക്രട്ടറിയെ പുറത്താക്കിയ സംഭവത്തിലാണ് വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കാതിരുന്നതിനെ തുടർന്ന് ക്ഷേത്ര ഉപദേശക സമിതിയിൽ നിന്നും സെക്രട്ടറി...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics