HomeReligion
Religion
Kottayam
കാരിക്കോട് ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തിന്റെ ഉത്സവ ഫണ്ട് ആദ്യ സംഭാവന സ്വീകരിച്ചു
കോട്ടയം : കാരിക്കോട് ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തിന്റെ ഉത്സവ ഫണ്ട് ശേഖരണത്തിൻ്റെ ഉദ്ഘാടനം രഘു തൊട്ടി പറമ്പിൽ നിന്നും ആദ്യ സംഭാവന സ്വീകരിച്ചുകൊണ്ട് തൃക്കാരിയൂർ ഗ്രൂപ്പ് അസി. കമ്മീഷണർ.ജിജിമോൻ...
Kottayam
കോട്ടയം പുതിയതൃക്കോവിൽ ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ ഉത്സവം ഇന്ന് ആറാം ദിവസം; വൈകിട്ട് ഏഴര മുതൽ പ്രശസ്ത നർത്തകി രാജശ്രീ വാര്യരുടെയും സംഘത്തിന്റെയും ഭരതനാട്യം
കോട്ടയം: തിരുനക്കര പുതിയ തൃക്കോവിൽ ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ ഇന്ന് ആറാം ഉത്സവം. ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ ഇന്ന് വൈകിട്ട് ഏഴരയ്ക്ക് ഭരതനാട്യം നടക്കും. പ്രശസ്ത നർത്തകി രാജശ്രീ വാര്യരും സംഘവും ഭരതനാട്യം അവതരിപ്പിക്കും....
News
അൻപതിലധികം രാജ്യത്തില്‍ നിന്നുള്ള ഭക്തർ പങ്കെടുക്കുമെന്ന് പ്രതീക്ഷ; ശബരിമലയില്‍ ആഗോള അയ്യപ്പ സംഗമം നടത്താനൊരുങ്ങി ദേവസ്വം
തിരുവനന്തപുരം: വിഷുവിനോട് അനുബന്ധിച്ച് ശബരിമലയില്‍ ആഗോള അയ്യപ്പ സംഗമം നടത്താനൊരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ്. അൻപതിലധികം രാജ്യത്തില്‍ നിന്നുള്ള അയ്യപ്പഭക്തർ ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ്...
Kottayam
മള്ളിയൂർ ജയന്തി സമ്മേളനംഉദ്ഘാടനം ചെയ്ത് രമേശ് ചെന്നിത്തല ; ലീഡറും താനുമായുള്ള അകൽച്ച മാറിയത് മള്ളിയൂർ സന്നിധിയിൽ. കെ കരുണാകരൻ നമസ്‌കരിച്ച അപൂർവ വ്യക്തിത്വം മള്ളിയൂർ ശങ്കരൻ നമ്പൂതിരി
മള്ളിയൂർ (കോട്ടയം) : കെ കരുണാകരൻ പാദ നമസ്‌കാരം ചെയ്യുന്നതായി താൻ ദർശിച്ച ഏക വ്യക്തിയശ:ശരീരനായ ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരി ആയിരുന്നുവെന്ന് എ ഐ സി സി വർക്കിംഗ് കമ്മിറ്റി അംഗം...
Kottayam
4157കരിപ്പാടം ശാഖയിൽ ഗുരുദേവവിഗ്രഹപ്രതിഷ്ഠ- വാർഷികവും മഹാപ്രസാദം ഊട്ടും നടത്തി
വൈക്കം : കെ ആർ. നാരായണൻ സ്മാരക തലയോലപ്പറമ്പ്-എസ് എൻ ഡിപി യൂണിയനിലെ4157കരിപ്പാടം ശാഖയിലെ ഗുരുദേവ വിഗ്രഹ പ്രതിഷ്ഠയുടെ 11ആമത് വാർഷികാ ഘോഷങ്ങൾ യൂണിയൻ സെക്രട്ടറി എസ് ഡി.സുരേഷ് ബാബു ഭദ്രദീപം കൊളുത്തി...