HomeReligion

Religion

ഫാ.ഏബ്രഹാം കൊച്ചുപുരയില്‍ കോട്ടയം എമ്മാവൂസ് പ്രവിശ്യയുടെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയർ

കോട്ടയം : ദിവ്യകാരുണ്യ മിഷനറി സന്യാസ സമൂഹം (എംസിബിഎസ്) കോട്ടയം എമ്മാവൂസ് പ്രവിശ്യയുടെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി ഫാ.ഏബ്രഹാം കൊച്ചുപുരയില്‍ തെരഞ്ഞെടുക്കപ്പെട്ടു. ഫാ. ജോര്‍ജ് മുണ്ടുനടയ്ക്കലാണ് വികാര്‍ പ്രൊവിന്‍ഷ്യല്‍. ഫാ. ഏബ്രഹാം വെട്ടിയോലില്‍, ഫാ....

വൈക്കം മഹാദേവക്ഷേത്രത്തിലെ വടക്കുപുറത്ത് പാട്ടിന്റെ ഭാഗമായി ദേശതാലപ്പൊലി ഭക്തിസാന്ദ്രമായി; പൂത്താലവുമായി ആയിരക്കണക്കിന് വനിതകൾ അണിനിരന്നു

വൈക്കം: മഹാദേവക്ഷേത്രത്തിലെ വടക്കുപുറത്ത് പാട്ടിന്റെ ഭാഗമായി ദേശതാലപ്പൊലി ഭക്തിസാന്ദ്രമായി. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് ഉദയനാപുരം മഹാദേവക്ഷേത്രത്തിൽ നിന്നും ദേശതാലപ്പൊലി ആരംഭിച്ചത്. പൂത്താലവും കൈകളിലേന്തി ബാലികമാരും, വീട്ടമ്മമാരും യുവതികളും അടങ്ങുന്നവർ താലപ്പൊലിയിൽ അണിനിരന്നു. വൈക്കം...

പരിശുദ്ധ പാമ്പാടി തിരുമേനിയുടെ ചരമദിനാചരണം : സച്ചിദാനന്ദ സ്വാമിയെ പങ്കെടുപ്പിക്കുന്നത് മഹനീയം : വീരശൈവ സഭ പാമ്പാടി ശാഖ

പാമ്പാടി : പരിശുദ്ധ പാമ്പാടി തിരുമേനിയുടെ 60-ാമതു ചരമദിനാചരണത്തോടനുബന്ധിച്ച് നടക്കുന്ന സർവ്വമത സമ്മേളനത്തിൽ മുഖ്യപ്രഭാഷകനായി വീരശൈവ ധർമ്മാചാര്യനും മൈസൂരുസുത്തൂർമഠാധിപതിയും ജെഎസ്എസ് യൂണിവേഴ്സിറ്റി ചാൻസലറുമായ,ശ്രീ മദ് സച്ചിദാനന്ദ സ്വാമിയെ പങ്കെടുപ്പിക്കുന്നത് തികച്ചും മഹനീയമാണെന്ന് വീരശൈവ...

പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി പെരുന്നാൾ : ഉത്സവ മേഖലയായി പ്രഖ്യാപിച്ചു

കോട്ടയം: പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് മേയ് നാലുമുതൽ ഏഴുവരെ പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം ഉത്സവ മേഖലയായി പ്രഖ്യാപിച്ചു ജില്ലാ കളക്ടർ ജോൺ വി. സാമുവൽ...

പന്ത്രണ്ട് വർഷത്തെ പ്രാർത്ഥനാ നിരതമായ കാത്തിരിപ്പിന് പരിസമാപ്തി; വൈക്കം മഹാദേവക്ഷേത്രത്തിൽ 12 വർഷത്തിലൊരിക്കൽ മാത്രം നടത്തുന്ന വടക്കുപുറത്തുപാട്ടിനു നാളെ തുടക്കം

വൈക്കം: ഒരു പതിറ്റാണ്ടിലേറെ നീണ്ട പ്രാർത്ഥനാ നിരതമായ കാത്തിരിപ്പിന് സമാപനമാകുന്നു. വൈക്കം മഹാദേവക്ഷേത്രത്തിൽ പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന വടക്കുപുറത്ത് പാട്ടിന് നാളെ തുടക്കമാകുന്നതോടെയാണ് പന്ത്രണ്ട് വർഷം നീണ്ട കാത്തിരിപ്പിന് സമാപനമാകുന്നത്. ത്രേതായുഗം മുതലുള്ള...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics