Football
Football
നാലിലൊന്നാകാൻ അമേരിക്ക..! ആദ്യ ജയവുമായി പരാഗ്വയെ തകർത്ത് അമേരിക്ക ; ആധികാരിക വിജയവുമായി ആതിഥേയർ
ലോസേഞ്ചൽസ്: നാലിലൊന്നാകാൻ പരാഗ്വയെ തകർത്ത് അമേരിക്ക. ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ അമേരിക്ക പരാഗ്വയെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് തകർത്തു വിട്ടത്. സ്വന്തം തട്ടകത്തിൽ നടക്കുന്ന മത്സരത്തിൽ വേണ്ട കരുത്ത് കീശയിലുണ്ടെന്ന്...
Football
ലോകകപ്പ് ഫുട്‌ബോളിന്റെ രണ്ടാം ദിനം ആദ്യ സമനില; കാനഡയും ബോസ്‌നിയയും ഓരോ ഗോളടിച്ച് പിരിഞ്ഞു
ടൊറോന്റോ: ലോകകപ്പ് ഫുട്‌ബോളിന്റെ രണ്ടാം ദിനം തന്നെ ആദ്യ സമനില. കാനഡയും ബോസ്‌നിയ ആന്റ് ഹെർസഗോവിയയുമാണ് സമനിലയിൽ പിരിഞ്ഞത്. ടൊറോന്റോ സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് ആദ്യ പകുതിയിലും രണ്ടാം പകുതിയുലുമായി വീണ ഗോളുകളിൽ...
Football
എന്തുപറ്റി ബ്രസീലിയൻ ഫുട്ബോളിന് ? ലോക കാൽപന്തുരുണ്ട് അമേരിക്കയിൽ എത്തുമ്പോൾ ഇക്കുറി മഞ്ഞപ്പടയുടെ ഉദയം ഉണ്ടാകുമോ ?
ആമസോണ്‍ മഴക്കാടുകളുടെ വന്യത, പുല്‍മൈതാനത്തെ ജോഗ ബൊണിറ്റൊ… ബ്രസീലിയൻ മണ്ണില്‍ ഇത്രത്തോളം മനോഹാരിതയുള്ള മറ്റെന്തിങ്കിലും ഉണ്ടോ…പെലെ, സീക്കൊ, സോക്രട്ടീസ്, ഗരീഞ്ച, റൊണാള്‍ഡിഞ്യോ, റൊണാള്‍ഡോ, കഫു, റിവാള്‍ഡോ…അങ്ങനെ ചെറുത്തുനില്‍പ്പുകളുടെ, പോരാട്ടങ്ങളുടെ പ്രതീകമായി എത്രയെത്ര മനുഷ്യര്‍....
Football
കളിച്ചു ജയിച്ച് കൊറിയ; ചെക്കിയയെ തകർത്ത് ലോകകപ്പിൽ വിജയം സ്വന്തമാക്കി ഏഷ്യൻ ചാമ്പ്യന്മാർ
മെക്‌സിക്കോസിറ്റി: ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തിൽ ചെക്കിയയെ തകർത്ത് കൊറിയൻ കുതിപ്പ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കൊറിയ ചെക്കിയയെ തകർത്തത്. മത്സരത്തിൽ ആദ്യം മുതൽ കിടിലൻ കളി കളിച്ചത് ഏഷ്യൻ ടീമായ കൊറിയയായിരുന്നു....
Football
ലോകകപ്പ് ഫുട്‌ബോൾ: ആഫ്രിക്കയെ വീഴ്ത്തി ആതിഥേയർ; ആദ്യ മത്സരത്തിൽ മെക്‌സിക്കോയ്ക്ക് വിജയം
മെക്‌സിക്കോ സിറ്റി: ലോകകപ്പ് ഫുട്‌ബോളിലെ ആദ്യ മത്സരത്തിൽ ആഫ്രിക്കൻ കരുത്തിനെ വീഴ്ത്തി മെക്‌സിക്കോ. ആതിഥേയരായ മെക്‌സിക്കോ എതിരില്ലാത്ത രണ്ട് ഗോളിനാണ് ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചത്. അമേരിക്കയും മെക്‌സിക്കോയും കാനഡയും സംയുക്തമായി ആതിഥേയത്വം അരുളുന്ന ലോകകപ്പിന്റെ...

