Football
Football
മെസിയുടെ മിന്നും ഫോം ; ഒര്‍ലാന്‍ഡോ സിറ്റിക്കെതിരെ മയാമിയ്ക്ക് ഉജ്വല വിജയം
ഓര്‍ലാന്‍ഡോ: സൂപ്പര്‍താരം ലയണല്‍ മെസിയുടെ ഇരട്ടഗോള്‍ മികവില്‍ മയാമിക്ക് വിജയം. അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറി(എംഎല്‍എസ്)ല്‍ ഒര്‍ലാന്‍ഡോ സിറ്റിക്കെതിരെ മയാമി വിജയിച്ചത് 4-2ന്. ഒര്‍ലാന്‍ഡോയുടെ തട്ടകത്തില്‍ നടന്ന പോരാട്ടത്തിന്റെ ആദ്യ പകുതിയില്‍ ആതിഥേയര്‍...
Football
ബാഴ്സയ്ക്ക് വീണ്ടും തോൽവി : ഇക്കുറി തോറ്റത് ജിറോണയോട്
മാഡ്രിഡ് : സ്പാനിഷ് ലീഗില്‍ ജിറോണ എഫ്സിയോട് തോറ്റ് ബാഴ്‌സലോണ. കോപ ഡെല്‍റെ സെമിഫൈനലിന്റെ ഒന്നാം പാദത്തില്‍ അത്‌ലറ്റികോ മാഡ്രിഡിനോട് എതിരില്ലത്ത നാല് ഗോളിന് തോറ്റതിന്റെ പിന്നാലെയാണ് ഇത്.മത്സരത്തില്‍ ആദ്യം ഗോള്‍ നേടിയത്...
Football
സന്തോഷ് ട്രോഫി : കേരളത്തിന് തോൽവി ; സർവീസസിന് വിജയം
ന്യൂഡൽഹി : സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനലിൽ കേരളത്തിന് തോൽവി. ഏകപക്ഷീയമായ ഒരു ഗോളിന് സർവീസസ് ആണ് വിജയം നേടിയത്. എക്സ്ട്രാ ടൈമിൽ നേടിയ ഒരു ഗോളിനാണ് കേരളത്തെ സർവീസസ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ...
Football
ഐഎസ്‌എല്‍ മത്സരക്രമത്തില്‍ ധാരണയായി: ബ്ളാസ്റ്റേഴ്സ് കൊച്ചിയിൽ കളിക്കില്ല
കോഴിക്കോട് : ഐഎസ്‌എല്‍ മത്സരക്രമത്തില്‍ ധാരണയായി. മത്സരക്രം അനുസരിച്ച് ബ്ലാസ്റ്റേഴ്സിന് സീസണില്‍ ഒമ്പത് ഹോം മത്സരങ്ങളുണ്ടാകും.ഉദ്ഘാടന മത്സരത്തില്‍ മോഹൻ ബഗാൻ കേരള ബ്ലാസ്റ്റേഴ്സിനെ നേരിടും. ഫെബ്രുവരി 14ന് കൊല്‍ക്കത്തയില്‍ വൈകീട്ട് 5 മണിക്കാണ്...
Football
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ ഡർബിയിൽ യുണൈറ്റഡിന് വിജയം; ആഴ്‌സണലിനും ടോട്ടനത്തിനും തോൽവി; ലിവർപൂളിന് സമനില
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ ഡർബിയിൽ യുണൈറ്റഡിന് വിജയം. സിറ്റിയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് യുണൈറ്റഡ് വീഴ്ത്തിയത്. യുണൈറ്റഡിന്റെ രണ്ട് ഗോളുകളും രണ്ടാം പകുതയിലായിരുന്നു. 65 ആം മിനിറ്റിൽ എംബ്യൂമോയും 76...

