സന്തോഷ് ട്രോഫി : കേരളത്തിന് തോൽവി ; സർവീസസിന് വിജയം

ന്യൂഡൽഹി : സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനലിൽ കേരളത്തിന് തോൽവി. ഏകപക്ഷീയമായ ഒരു ഗോളിന് സർവീസസ് ആണ് വിജയം നേടിയത്. എക്സ്ട്രാ ടൈമിൽ നേടിയ ഒരു ഗോളിനാണ് കേരളത്തെ സർവീസസ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനലിലും കേരളം പരാജയപ്പെട്ടിരുന്നു. എട്ടാം കിരീടമാണ് സർവീസസ് നേടിയത്.

Advertisements

Hot Topics

Related Articles