HomeSports
Sports
Football
സ്‌പെയിനോട് തോറ്റ ഉറുഗ്വേയ്ക്ക് പെയിൻ…! രണ്ടാം റൗണ്ട് കാണാതെ ലോകകപ്പിൽ നിന്ന് പുറത്തേയ്ക്ക്; ചരിത്രം തിരുത്തി കാബോ വെർദേ
ഗുഡലാജര: സ്‌പെയിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റതോടെ ഒരൊറ്റ വിജയം പോലുമില്ലാതെ അമേരിക്കൻ ലോകകപ്പിൽ നിന്നും നാണംകെട്ട് തോറ്റ് പുറത്തായി മുൻ ലോകചാമ്പ്യന്മാരായ ഉറുഗ്വേ. ഉറുഗ്വേയുടെ തോൽവിയോടെ ഒരു തോൽവി പോലും അറിയാതെ...
Football
ഹാട്രിക്കുമായി ഡെംബലെ ; നോർവേയെ തകർത്ത് ഫ്രാൻസിന്റെ കുതിപ്പ്; ജയം ഒന്നിനെതിരെ നാല് ഗോളുകൾക്ക്
ലോകകപ്പ് ഫുട്ബോളിൽ നോർവേയെ തോൽപ്പിച്ച് ഗ്രൂപ്പ് ചാംപ്യന്മാരായി ഫ്രാൻസ്. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ഫ്രാൻസിന്റെ തകർപ്പൻ ജയം. ഉസ്മാൻ ഡെംബലെ ഫ്രാൻസിനായി ഹാട്രിക് നേടി. ഇൻജറി ടൈമിൽ ഡിസയർ ദുവെയും ഗോൾ നേടി....
Cricket
അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ മത്സരത്തിൽ തന്നെ സാക്ഷാൽ സഞ്ജുവിൻ്റെ കുറ്റി തെറുപ്പിച്ചു ; അവിസ്മരണീയ അരങ്ങേറ്റവുമായി അയർലൻഡ് താരം
അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ അരങ്ങേറ്റ മത്സരം അവിസ്മരണീയമാക്കി മാറ്റിയിരിക്കുകയാണ് ഇന്ത്യന്‍ വംശജനായ അയര്‍ലന്‍ഡ് പേസര്‍ ജയ് മൂന്ദ്ര.ഇന്ത്യക്കെതിരായ ആദ്യ ടി20 മത്സരത്തില്‍, തന്റെ കരിയറിലെ ആദ്യ പന്തില്‍ തന്നെ മലയാളി താരം സഞ്ജു...
Cricket
രണ്ട് ടി20 ഇന്നിങ്‌സുകളിലായി 125 റണ്‍സ് ; നാണക്കേടിൻ്റെ അനാവശ്യ റെക്കോർഡ് സ്വന്തമാക്കി പ്രസിദ്ധ് കൃഷ്ണ
ബെല്‍ഫാസ്റ്റ്: ടി20 കരിയറില്‍ ഒരു അനാവശ്യ റെക്കോഡ് സ്വന്തമാക്കി സ്വന്തമാക്കി ഇന്ത്യന്‍ പേസ് ബൗളര്‍ പ്രസിദ്ധ് കൃഷ്ണ.തുടര്‍ച്ചയായ രണ്ട് ടി20 ഇന്നിങ്‌സുകളിലായി 125 റണ്‍സ് വഴങ്ങുന്ന ലോകത്തിലെ ആദ്യത്തെ ബൗളറായി താരം മാറി....
Football
വിജയത്തിൻ്റെ ആവേശത്തിൽ ഗാലറിയിലേയ്ക്ക് ഓടിക്കയറി ഒരാഘോഷം ; ജർമ്മനിയെ തകർത്ത ഇക്വഡോർ കോച്ചിൻ്റെ ആഗോഷം സോഷ്യൽ മീഡിയയിൽ വൈറൽ
ന്യൂയോർക്ക്: മുൻ ചാമ്പ്യന്മാരായ ജർമനിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകർത്ത് ഇക്വഡോർ ലോകകപ്പിന്‍റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടിയതിന് പിന്നാലെ കോച്ച് സെബാസ്റ്റ്യൻ ബെക്കാസെസെ നടത്തിയ വൈകാരിക വിജയാഘോഷം വൈറലായി. 2006-ന് ശേഷം...

