HomeSports
Sports
Football
തുടർച്ചയായ ഏഴാം മത്സരത്തിലും ഗോൾ…! ലോകം കീഴടക്കി മെസി; ഗ്രൂപ്പ് ചാമ്പ്യന്മാരായി മെസിയും സംഘവും റൗണ്ട് ഓഫ് 32 വിലേയ്ക്ക്
ഡള്ളാസ്: ക്യാപ്റ്റൻ ലയണൽ മെസി അടക്കം ഒൻപത് താരങ്ങളെ കരയ്ക്കിരുത്തി കളത്തിലിറങ്ങിയിട്ടും ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ മിന്നും ജയം നേടി ലോകചാമ്പ്യന്മാരായ അർജന്റീന. അവസാന ഗ്രൂപ്പ് മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളിന്...
Football
പോർച്ചുഗല്ലിനെ പിൻതള്ളി കൊളംബിയ ഗ്രൂപ്പ് ചാമ്പ്യന്മാർ; സമനിലക്കുരുക്കിൽ കുടുങ്ങി റോണോയും സംഘവും ; ഉസ്‌ബെക്കിസ്ഥാനെ ഗോൾ മഴയിൽ മുക്കി കോംഗോ ; കെ ഗ്രൂപ്പിൽ നിന്നും ഈ മൂന്നു ടീമുകൾ റൗണ്ട് ഓഫ്...
മിയാമി: പോർച്ചുഗല്ലിനെ ഗോൾ രഹിത സമനിലയിൽ കുരുക്കി കൊളംബിയ ഗ്രൂപ്പ് ചാമ്പ്യന്മാരായതോടെ , മികച്ച മൂന്നാം സ്ഥാനക്കാരായി ഗ്രൂപ്പ് കെ.യിൽ നിന്നും കോംഗോയും രണ്ടാം റൗണ്ടിൽ. രാവിലെ നടന്ന മത്സത്തിൽ കൊളംബിയയും പോർച്ചുഗല്ലും...
Football
പനാമയെ തീർത്ത് ഇംഗ്ലണ്ട്; ഘാനയെ തോൽപ്പിച്ച് ക്രൊയേഷ്യ; എൽ ഗ്രൂപ്പിൽ നിന്നും ഈ മൂന്നു ടീമുകൾ രണ്ടാം റൗണ്ടിലേയ്ക്ക്
ന്യൂജേഴ്‌സി: പനാമയെ ഈസിയായി തോൽപ്പിച്ച് ഇംഗ്ലണ്ട് ഗ്രൂപ്പ് എൽ. ചാമ്പ്യന്മാരായി രണ്ടാം റൗണ്ടിലേയ്ക്ക്. ഖാനയെ തോൽപ്പിച്ച ക്രൊയേഷ്യയും, തോറ്റെങ്കിലും മികച്ച മൂന്നാം സ്ഥാനക്കാരായി ഖാനയും ഗ്രൂപ്പ് എല്ലിൽ നിന്നും രണ്ടാം റൗണ്ടിലേയ്ക്ക് പ്രവേശിച്ചു....
Football
ന്യൂസിലൻഡിനെ ഗോളിൽ മുക്കി ബെൽജിയം; ഈജിപ്റ്റിനെ സമനിലയിൽ പിടിച്ച് ഇറാൻ; ബെൽജിയവും ഈജീപ്റ്റും റൗണ്ട് ഓഫ് 32 വിൽ; കാത്തിരുന്ന് ഇറാൻ
ടൊറന്റോ: ന്യൂസിലൻഡിനെ ഒന്നിനെതിരെ അഞ്ചു ഗോളിന് മുക്കി റൗണ്ട് ഓഫ് 32 വിലേയ്ക്കു മാർച്ച് ചെയ്ത് ബെൽജിയം. ഇറാനോട് സമനില പിടിച്ചിട്ടും രണ്ടാം റൗണ്ടിലേയ്ക്ക് പാഞ്ഞുകയറി ഈജിപ്റ്റും എത്തിയതോടെ ഗ്രൂപ്പ് ജിയിലെ സ്ഥാനങ്ങളിൽ...
Football
ഫ്രാൻസിനോട് തോറ്റിട്ടും നോർവേ രണ്ടാം റൗണ്ടിൽ; ഇറാഖിനെ ഗോളിൽ മുക്കി സെനഗളും റൗണ്ട് ഓഫ് 32 വിൽ
ഹൂസ്റ്റൺ: നാലു ഗോൾ വിജയവുമായി ഫ്രാൻസും, അഞ്ചു ഗോളടിച്ച് സെനഗളും, തോറ്റിട്ടും നോർവേയും ലോകകപ്പിന്റെ രണ്ടാം റൗണ്ടിലേയ്ക്ക് മാർച്ച് ചെയ്തു. ഗ്രൂപ്പ് ഐയിൽ നിന്നും ഒരു പോയിന്റ് പോലുമില്ലാതെ ഇറാഖ് മാത്രം പുറത്തായി....

