HomeSports
Sports
Football
പിന്നിൽ നന്ന് പൊരുതിക്കയറി പ്രീക്വാർട്ടറിലേയ്ക്ക്…! ജപ്പാനെ വീഴ്ത്തി വിജയം പിടിച്ചെടുത്ത് ബ്രസീൽ
ഹൂസ്റ്റൺ: പിന്നിൽ നിന്ന് പൊരുതിക്കയറി ജപ്പാനെ തകർത്ത് ബ്രസീൽ ലോകകപ്പ് പ്രീക്വാർട്ടറിൽ. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബ്രസീൽ ജപ്പാനെ തോൽപ്പിച്ചത്. മത്സരത്തിന്റെ 29 ആം മിനിറ്റിലാണ് ജപ്പാൻ ആദ്യ ഗോൾ നേടിയത്. കൈഷു...
Football
ദിവസങ്ങൾക്കകം അർജൻ്റീനയ്ക്ക് എതിരെ നോക്കൗട്ട് മത്സരം : കേപ് വെര്‍ദെയ്ക്ക് വന്‍ തിരിച്ചടി : ക്യാപ്റ്റന് എതിരെ ബലാല്‍സംഗക്കേസില്‍ അന്വേഷണം
മയാമി: മല്‍സരിച്ച ആദ്യ ലോകകപ്പില്‍ തന്നെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടി കായികലോകത്തെ ഞെട്ടിച്ച കേപ് വെര്‍ദെയ്ക്ക് വന്‍ തിരിച്ചടി. കേപ് വെര്‍ദെ നായകനും ഫോര്‍വേഡുമായ റയാന്‍ മെന്‍ഡെസിനെതിരെ ബലാല്‍സംഗക്കേസില്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്....
Football
നാടകീയമായി ഇഞ്ചുറി ടൈമിൽ ഗോൾ; ദക്ഷിണാഫ്രിക്കൻ സ്വപ്നങ്ങൾ തകർത്ത് കാനഡ പ്രീ-ക്വാർട്ടറിൽ!
ഫിഫ ലോകകപ്പ് 2026 ലെ പ്രീ ക്വാർട്ടറിൽ എത്തുന്ന ആദ്യ ടീം ആയി കാനഡ. നോക്കൗട്ട് പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ആണ് കാനഡ പ്രീ-ക്വാർട്ടറിലേക്ക് ടിക്കറ്റ് എടുത്തത്. ഇന്‍ജുറി...
Cricket
വീണ്ടും ഇന്ത്യയ്ക്ക് തോൽവി; ഇക്കുറി തോറ്റത് ഒരു റണ്ണിന് ; അയർലൻഡിന് എതിരെ തുടർച്ചയായി നാണം കെട്ട് തോറ്റ് ഇന്ത്യ
ബെൽഫാസ്റ്റ് : അയർലൻഡിന് എതിരായ രണ്ടാം ട്വന്റി 20യിലും നാണം കെട്ട് തോറ്റ് ഇന്ത്യ. രണ്ടാം ട്വന്റി20യിൽ ഒരു റണ്ണിനാണ് ഇന്ത്യ തോറ്റത്. രണ്ട് ഇന്ത്യൻ ഓപ്പണർമാരും ഗോൾഡൻ ഡക്കായി മടങ്ങിയത് പേര്...
Football
ലോകകപ്പില്‍ നിരാശാജനകമായ പ്രകടനം : ഉറുഗ്വെ ഫുട്ബോള്‍ ടീമിന് എട്ടിന്റെ പണികൊടുത്ത് ഉറുഗ്വെ ഫുട്ബോള്‍ അസോസിയേഷന്‍
ഹൂസ്റ്റണ്‍: 2026 ലോകകപ്പില്‍ നിരാശാജനകമായ പ്രകടനം നടത്തിയ ഉറുഗ്വെ ഫുട്ബോള്‍ ടീമിന് എട്ടിന്റെ പണികൊടുത്ത് ഉറുഗ്വെ ഫുട്ബോള്‍ അസോസിയേഷന്‍. കടുത്ത ശിക്ഷാ നടപടികളിലേക്കാണ് അസോസിയേഷന്‍ കടക്കുന്നത്. ഇതിന്റെ ഭാഗമായി താരങ്ങള്‍ക്കായി ഒരുക്കിയിരുന്ന ചാര്‍ട്ടര്‍...

