HomeSports

Sports

ഏറ്റവും കൂടുതൽ ഗോൾ ശ്രമം നടത്തിയ ടീം പുറത്ത് ; ഗോളടിയിൽ രണ്ടാമത് എത്തിയ ടീമും തോറ്റു; ഗോൾഡൻ ബൂട്ടിൽ മെസി മറികടന്ന് എംബാപ്പേ ; ലോകകപ്പിലെ നിർണ്ണായക കണക്കുകൾ ഇങ്ങനെ

ടെക്‌സസ്: അമേരിക്കൻ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ ശ്രമം നടത്തിയ ടീമും, ഏറ്റവും കൂടുതൽ ഗോളടിച്ചതിൽ രണ്ടും മൂന്നും സ്ഥാനത്തുള്ള ടീമുകളും ഇനി കളിക്കില്ല..! ലോകകപ്പ് റൗണ്ട് ഓഫ് 32 വിൽ തോറ്റ്...

ഗോളുമായി ഹാളണ്ട് ; ഐവറി കോസ്റ്റിനെ തകർത്ത് നോർവേ ; പ്രീ ക്വാർട്ടറിൽ എതിരാളികൾ ബ്രസീൽ 

ആഫ്രിക്കൻ കരുത്തന്മാരായ ഐവറി കോസ്റ്റിനെ വീഴ്ത്തി നോർവേ പ്രീക്വാർട്ടറിൽ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് നോർവേയുടെ ജയം.ഇരുപകുതികളിലുമായി അന്റോണിയോ ന്യൂസ (39ാം മിനിറ്റ്), സൂപ്പര്‍ താരം എര്‍ലിങ് ഹാളണ്ട് (86) എന്നിവരാണ് നോര്‍വേയുടെ സ്‌കോറര്‍മാര്‍,...

ഇരട്ട ഗോളുമായി എംബാപ്പെ ; സ്വീഡിഷ് കോട്ട തകർത്ത് ഫ്രാൻസ് പ്രീ ക്വാർട്ടറിൽ 

സ്വീഡനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രാന്‍സ് ലോകകപ്പിന്റെ പ്രീ-ക്വാര്‍ട്ടറിൽ കടന്നു. കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ആയിരുന്നു ഫ്രാൻസിന്റെ മുന്നേറ്റം. ബ്രാഡ്ലി ബാര്‍ക്കോള ഒരു ഗോളും നേടി. ഇതോടെ ഈ...

നെതർലൻഡ്‌സിന് വീണ്ടും കണ്ണീർ..! പെനാലിറ്റി ഷൂട്ടൗട്ടിൽ നെതർലൻഡ്‌സനെ തോൽപ്പിച്ച് മൊറോക്കോ പ്രീക്വാർട്ടറിൽ; നെതർലൻഡ്‌സ് പാഴാക്കിയത് മൂന്ന് കിക്കുകൾ

മോണ്ടിനെറി: പെനാലിറ്റി ഷൂട്ടൗട്ടിൽ വീണ്ടും കണ്ണീർ വീഴ്ത്തി നെതർലൻഡ്‌സ് ലോകകപ്പിൽ നിന്ന് പുറത്തേയ്ക്ക്. റൗണ്ട് ഓഫ് 32 വിൽ മൊറോക്കോയ്ക്ക് എതിരെ ഫീൽഡിലും, ഷൂട്ടൗട്ടിലും ഒരു പോലെ പരാജയപ്പെട്ടാണ് നെതർലൻഡ് പതിവ് വീഴ്ച...

ജർമ്മനിക്ക് പാരഗ്വായ് വക ഷോക്ക് ; ഷൂട്ടൗട്ടിൽ തോറ്റ് ജർമ്മനി പുറത്ത് 

ലോകകപ്പിൽ റൗണ്ട് ഓഫ് 32 മത്സരത്തിൽ പാരഗ്വായ് യോട് ഷൂട്ടൗട്ടിൽ തോറ്റ് ജർമ്മനി പുറത്ത്. പാരഗ്വായ് പ്രീ-ക്വാർട്ടറിലേക്ക് മുന്നേറി. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ. 42-ാം മിനിറ്റിൽ ജൂലിയോ എൻസീസോയാണ് പാരഗ്വായ്ക്ക്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics