HomeSports
Sports
Football
പൊരുതി നിന്ന് കോംഗോ ! ഇംഗ്ലണ്ടിനെ വിറപ്പിച്ച് ആഫ്രിക്കൻ ശക്തികൾ ; ഹാരി കെയിനിൻ്റെ ഇരട്ട ഗോളിൽ ഇംഗ്ലണ്ട് രക്ഷപെട്ടു
അറ്റ്‌ലാന്റ: ഫിഫ ലോകകപ്പില്‍ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച നാടകീയ പോരാട്ടത്തില്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയെ തകര്‍ത്ത് ഇംഗ്ലണ്ട് പ്രീ ക്വാര്‍ട്ടറില്‍. അറ്റ്‌ലാന്റയില്‍ നടന്ന റൗണ്ട് ഓഫ് 32 മത്സരത്തില്‍, ആദ്യ പകുതിയില്‍...
Football
പിന്നിൽ നിന്ന് പൊരുതിക്കേറി ബെൽജിയം : സെനഗലിനെ പരാജയപ്പെടുത്തി ബെല്‍ജിയത്തിൻ്റെ കുതിപ്പ്
ന്യൂജേഴ്സി : ലോകകപ്പിലെ അത്യന്തം ആവേശകരമായമത്സരത്തില്‍ സെനഗലിനെ പരാജയപ്പെടുത്തി ബെല്‍ജിയം പ്രീക്വാർട്ടർഫൈനലില്‍പ്രവേശിച്ചു . സിയാറ്റലില്‍ നടന്ന മത്സരത്തില്‍ രണ്ടു ഗോളുകള്‍ക്ക് പിന്നില്‍ നിന്നശേഷം ആണ് 3-2 എന്ന മാർജിനില്‍ ബെല്‍ജിയം ജയിച്ചത് ....
Cricket
കെസിഎല്‍ 2026 സീസണ് മുന്നോടിയായി ബ്ലൂ ടൈഗേഴ്സ് യുകെയുടെ സഹ ഉടമയായി ഇതിഹാസ താരം ക്രിസ് ഗെയ്ല്‍ ചുമതലയേറ്റു
ലണ്ടന്‍: ക്രിക്കറ്റ് ലോകത്തെ ഇതിഹാസ താരമായ വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയ്ല്‍ ആഗോള ക്രിക്കറ്റിങ് ബ്രാന്‍ഡായ ബ്ലൂ ടൈഗേഴ്സ് യുകെയുടെ സഹ ഉടമയായി ഔദ്യോഗികമായി ചുമതലയേറ്റു. ബ്ലൂ ടൈഗേഴ്സ് യുകെയുടെ വളര്‍ച്ചയിലെ സുപ്രധാന...
Cricket
ശ്രീശാന്തിന്റെ വിലക്ക് കേരള ക്രിക്കറ്റ് അസോസിയേഷൻ പിൻവലിച്ചു
മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരം ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷൻ ഏർപ്പെടുത്തിയ മൂന്ന് വർഷത്തെ വിലക്ക് പിൻവലിക്കാൻ തീരുമാനിച്ചു.സംഘടനയ്ക്ക് അപകീർത്തി വരുത്തുന്ന രീതിയിൽ ദൃശ്യ-സാമൂഹിക മാധ്യമങ്ങളിലൂടെ പരാമർശങ്ങൾ നടത്തിയതിന്റെ പേരിലാണ് നേരത്തെ ശ്രീശാന്തിനെ...
Football
ഇക്വഡോറിന് പുറത്തേയ്ക്ക് ഡോർ തുറന്ന് മെക്‌സിക്കോ…! പ്രീ ക്വാർട്ടറിലേയ്ക്ക് മെക്‌സിക്കോ തിരുമാല ഒഴുകിയെത്തിയത് എതിരില്ലാത്ത രണ്ട് ഗോൾ വിജയത്തോടെ
മെക്‌സിക്കോ സിറ്റി: അടുത്ത റൗണ്ടിലേയ്ക്കുള്ള ഡോർ തുറന്ന് ആതിഥേയരായ മെക്‌സിക്കോയുടെ കുതിപ്പ്. എതിരില്ലാത്ത രണ്ട് ഗോളിന് ഇക്വഡോറിനെ തോൽപ്പിച്ചാണ് മെക്‌സിക്കോയുടെ മുന്നേറ്റം. ആദ്യ പകുതിയിൽ മെക്‌സിക്കോ നേടിയ രണ്ട് ഗോളിനു മറുപടി നൽകാൻ...

