HomeSports

Sports

നോക്കൗട്ട് സ്‌റ്റേജിൽ ഗോളടിച്ച് റൊണാൾഡോ..! ലോകകപ്പ് പ്രീക്വാർട്ടറിലേയ്ക്ക് പോർച്ചുഗൽ; എതിരാളികൾ സ്‌പെയിൻ

ടൊറൊന്റോ: ലോകകപ്പിന്റെ നോക്കൗട്ട് സ്‌റ്റേജിൽ ഗോളില്ലെന്ന പരിഭവം ക്രിസ്ത്യാനോ റൊണാൾഡോ തിരുത്തിയ മത്സരത്തിൽ ക്രൊയേഷ്യയെ പരാജയപ്പെടുത്തി പോർച്ചുഗൽ പ്രീക്വാർട്ടറിൽ. ആസ്ട്രിയയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപ്പിച്ച് പ്രീ ക്വാർട്ടറിൽ എത്തിയ സ്‌പെയിനാണ് പ്രീക്വാർട്ടറിൽ...

ഓസ്ട്രിയയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു തോല്‍പ്പിച്ച്‌ സ്പെയിൻ പ്രീക്വാർട്ടറില്‍ : വിജയം എതിരില്ലാത്ത മൂന്ന് ഗോളിന്

ലോസാഞ്ചലസ്∙ ഓസ്ട്രിയയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു തോല്‍പ്പിച്ച്‌ ഫിഫ ലോകകപ്പിന്റെ പ്രീക്വാർട്ടറില്‍ കടന്ന് സ്പെയിൻ.ഒയർസബാലിന്റെ ഇരട്ട ഗോളുകളും പെഡ്രോ പൊറോയുടെ ഗോളും ചേർന്ന് ആധികാരിക വിജയമാണ് സ്പെയിൻ സ്വന്തമാക്കിയത്. സ്പാനിഷ് കുതിപ്പിനിടെ ഒന്നും...

വൈഭവ് സൂര്യവംശിയെ ബെഞ്ചിലിരുത്താനുള്ള മാനേജ്‌മെന്റിന്റെ തീരുമാനം : സോഷ്യൽ മീഡിയയിൽ വ്യാപക ചർച്ച

ലണ്ടൻ: ഐപിഎല്‍ സീസണിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെയാണ് 15കാരൻ വൈഭവ് സൂര്യവംശിയെ ഇന്ത്യൻ സീനിയർ ടീമിലേക്ക് തിരഞ്ഞെടുത്തത്. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി-20 മത്സരത്തിലും താരത്തെ ബെഞ്ചിലിരുത്താനുള്ള മാനേജ്‌മെന്റിന്റെ തീരുമാനമാണ് ഇപ്പോള്‍ ചർച്ചയാകുന്നത്....

പരാഗ്വേയോട് പെനല്‍റ്റി ഷൂട്ടൗട്ടില്‍ തോറ്റ് പുറത്തായതിന് പിന്നാലെ ജർമ്മനിക്ക് നാണക്കേട് ; നാലു താരങ്ങള്‍ പെനല്‍റ്റി എടുക്കാന്‍ വിസമ്മതിച്ചതായി റിപ്പോർട്ട്

മെക്സിക്കോ സിറ്റി: ലോകകപ്പ് നോക്കൗട്ട് പോരാട്ടത്തില്‍ പരാഗ്വേയോട് പെനല്‍റ്റി ഷൂട്ടൗട്ടില്‍ തോറ്റ്(3-2) പുറത്തായതിന് പിന്നാലെ ജര്‍മനിയെ നാണക്കേടിലാക്കി മറ്റൊരു റിപ്പോര്‍ട്ട് കൂടി പുറത്ത്. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും 1-1 ന് സമനില...

പത്ത് പേരായി ചുരുങ്ങിയിട്ടും കരുത്ത് കൈവിടാതെ ആതിഥേയർ..! ബോസ്‌നിയയെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്ത് അമേരിക്ക പ്രീ ക്വാർട്ടറിൽ

സാൻ ഫ്രാൻസിസ്‌കോ: 64 ആം മിനിറ്റിൽ ചുവപ്പ് കാർഡ് കണ്ട് പത്ത് പേരായി ചുരുങ്ങിയിട്ടും കരുത്ത് കൈവിടാതെ ആക്രമിച്ച് കളിച്ച അമേരിക്ക ലോകകപ്പിന്റെ പ്രീ ക്വാർട്ടറിൽ. ബോസ്‌നിയയെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്താണ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics