HomeSports
Sports
Football
അർജന്റീനയെ വിറപ്പിച്ച് കീഴടങ്ങി കേപ് വെർദേ..! അർജന്റീനയുടെ വിജയം എക്‌സ്ട്രാ ടൈമിലെ സെൽഫ് ഗോളിൽ
മിയാമി: സാക്ഷാൽ ലയണൽ മെസിയുടെ തട്ടകത്തിൽ അർജന്റീനയെ വിറപ്പിച്ച് കീഴടങ്ങി കേപ് വെർദേ എന്ന കൊച്ച് രാജ്യം. ലോകചാമ്പ്യന്മാരായിരുന്ന സ്‌പെയിനെയും, ഉറുഗ്വേയെയും ഗ്രൂപ്പ് ഘട്ടത്തിൽ സമനിലയിൽ തളച്ച പോരാട്ട വീര്യവുമായി എത്തിയ കേപ്...
Football
നിര്‍ണായക പെനാല്‍റ്റി കിക്ക് എടുക്കുന്നതിന് തൊട്ടുമുന്‍പ് റൊണാള്‍ഡോ മന്ത്രിച്ച വാക്കുകളെന്ത് ! രണ്ട് തവണ ‘ബിസ്മില്ലാഹ്’ ചൊല്ലിയോ ? സോഷ്യൽ മീഡിയയിൽ ചർച്ച
ലിസ്ബണ്‍: ക്രോയേഷ്യക്കെതിരായ നിര്‍ണായക പെനാല്‍റ്റി കിക്ക് എടുക്കുന്നതിന് തൊട്ടുമുന്‍പ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മന്ത്രിച്ച വാക്കുകളാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്തെ സംസാരവിഷയം. വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ ക്രോയേഷ്യക്കെതിരെ 2-1 ന്റെ നാടകീയ...
Football
ഷൂട്ടൗട്ടിൽ ആസ്‌ട്രേലിയയുടെ കണ്ണീർ; പെനാലിറ്റി ഷൂട്ടൗട്ടിൽ ആസ്‌ട്രേലിയയെ വീഴ്ത്തി ഈജിപ്ത് ലോകകപ്പിന്റെ പ്രീ ക്വാർട്ടറിൽ
ഡള്ളസ്: അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിനൊടുവിൽ ആസ്‌ട്രേലിയയെ പരാജയപ്പെടുത്തി ഈജിപ്ത് ലോകകപ്പ് ഫുട്‌ബോളിന്റെ പ്രീക്വാർട്ടറിൽ. നിശ്ചിത സമയത്തും അധിക സമയത്തും ഓരോ ഗോളടിച്ച് ഇരുടീമുകളും സമനില തുടർന്നതോടെയാണ് മത്സരം പെനാലിറ്റി ഷൂട്ടൗട്ടിലേയ്ക്ക് എത്തിയത്....
Cricket
കേരള ക്രിക്കറ്റ് ലീഗ് പ്രഥമ മീഡിയ അവാർഡുകൾ കെ.സി.എ പ്രഖ്യാപിച്ചു
തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിനോടനുബന്ധിച്ച് ഏർപ്പെടുത്തിയ കെ.സി.എല്ലിന്റെ പ്രഥമ മീഡിയ അവാർഡുകൾ കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഖ്യാപിച്ചു. അച്ചടി, ദൃശ്യ, ഓൺലൈൻ മാധ്യമങ്ങളിലെ മികച്ച സ്പോർട്സ് മാധ്യമ പ്രവർത്തകർക്കാണ്...
Football
നോക്കൗട്ട് സ്‌റ്റേജിൽ ഗോളടിച്ച് റൊണാൾഡോ..! ലോകകപ്പ് പ്രീക്വാർട്ടറിലേയ്ക്ക് പോർച്ചുഗൽ; എതിരാളികൾ സ്‌പെയിൻ
ടൊറൊന്റോ: ലോകകപ്പിന്റെ നോക്കൗട്ട് സ്‌റ്റേജിൽ ഗോളില്ലെന്ന പരിഭവം ക്രിസ്ത്യാനോ റൊണാൾഡോ തിരുത്തിയ മത്സരത്തിൽ ക്രൊയേഷ്യയെ പരാജയപ്പെടുത്തി പോർച്ചുഗൽ പ്രീക്വാർട്ടറിൽ. ആസ്ട്രിയയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപ്പിച്ച് പ്രീ ക്വാർട്ടറിൽ എത്തിയ സ്‌പെയിനാണ് പ്രീക്വാർട്ടറിൽ...

