HomeSports
Sports
Football
സൗദി പ്രോ ലീഗ് കിരീടം അല്‍ നസറിന് :വിരാമമായത് ഏഴ് വർഷത്തെ കാത്തിരിപ്പിന്
ലോക ഫുട്ബോളിലെ ഇതിഹാസ താരങ്ങളിലൊരാളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. റയല്‍ മാഡ്രിഡിനൊപ്പവും മാഞ്ചസ്റ്റർ സിറ്റിക്കൊപ്പവും കിരീടങ്ങള്‍ വാരിക്കൂട്ടിയ ഇതിഹാസ താരം കരിയറിന്റെ അവസാന സമയത്തിലൂടെയാണ് കടന്ന് പോകുന്നത്. സൗദി പ്രോ ലീഗ് കിരീടം അല്‍...
Cricket
ഐപിഎൽ : പ്ലേ ഓഫ് സാധ്യതയില്ല; ഗുജറാത്തിനോട് തോറ്റ് ചെന്നേ പുറത്തേയ്ക്ക്
അഹമ്മദാബാദ്: ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനുള്ള ജീവന്‍മരണപ്പോരില്‍ ഗുജറാത്ത് ടൈറ്റന്‍സിനു മുന്നില്‍ അടിതെറ്റി വീണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് പ്ലേ ഓഫ് കാണാതെ പുറത്ത്.ആദ്യം ബാറ്റ് ചെയ്ത് ഗുജറാത്ത് ഉയര്‍ത്തിയ 230...
Cricket
പ്ലേ ഓഫ് പ്രതീക്ഷിച്ചിറങ്ങിയ ചെന്നൈയ്ക്ക് സഞ്ജുവിൻ്റെ തിരിച്ചടി; ആദ്യം വിരലിൽ പന്തിടിച്ച് പരിക്ക് ; പിന്നാലെ ഗോൾഡൻ ഡക്ക്
അഹമ്മദാബാദ്: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റൻസിനെതിരായ ജീവൻമരണ പോരാട്ടത്തില്‍ ചെന്നൈ സൂപ്പർ കിങ്സിന്‍റെ മലയാളി താരം സഞ്ജു സാംസണ് നിരാശ.ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ തകര്‍ത്തടിച്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ സഞ്ജുവിന് പക്ഷെ ഇത്തവണെ...
Cricket
ധോണി സിഎസ്കെ വിടും: അടുത്ത സീസണില്‍ ടീമില്‍ ഉണ്ടായേക്കില്ല; മാനേജ്മെൻ്റുമായി ഭിന്നതയെന്ന് റിപ്പോർട്ട്
ചെന്നൈ : ഐപിഎല്ലില്‍ ചെന്നൈ സൂപ്പർ കിംഗ്‌സിന്‍റെ മുഖമായ എം എസ് ധോണി ഈ സീസണോടെ ടീം വിടുമെന്ന് റിപ്പോർട്ടുകള്‍. ധോണി സിഎസ്കെ ടീം മാനേജ്മെന്‍റുമായി ഭിന്നതയില്‍ ആണെന്നാണ് പുറത്ത് വരുന്ന സൂചനകള്‍....
Football
കാത്തിരുന്നത് രണ്ട് പതിറ്റാണ്ട് ! ഗണ്ണേഴ്സിന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം
ആഴ്‌സണല്‍: നീണ്ട 22 വർഷത്തെ കാത്തിരിപ്പിനുശേഷം ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ വീണ്ടും ആഴ്‌സണലിന്‍റെ കിരീടമുത്തം. നിർണായക മത്സരത്തില്‍ ബോണ്‍മൗത്തിനോട് മാഞ്ചസ്റ്റർ സിറ്റി സമനില വഴങ്ങിയതോടെയാണ് ഒരുമത്സരം ബാക്കിനില്‍ക്കേ ആഴ്‌സണല്‍ ചാമ്പ്യന്മാരായത്. ഇന്നലെ നടന്ന...

