HomeUncategorized

Uncategorized

കേസ് അന്വേഷണവുമായി എത്തിയ പൊലീസ് ഉദ്യോഗസ്ഥർ കണ്ടത് മോഷണത്തിന് പദ്ധതി തയ്യാറാക്കുന്ന മോഷണ സംഘത്തെ; കോട്ടയം കറുകച്ചാലിൽ ക്രിമിനൽക്കേസുകളിൽ പ്രതികളായ നാലംഗ സംഘം അറസ്റ്റിൽ

കറുകച്ചാൽ: കേസന്വേഷണവുമായി ചെന്ന അന്വേഷണ ഉദ്യോഗസ്ഥൻ കണ്ടത് മോഷണത്തിന് പദ്ധതി തയ്യാറാക്കുന്ന ക്രിമിനൽ സംഘത്തെ. ഒളിസങ്കേതത്തിൽ ഇരുന്ന് മോഷണത്തിന് പദ്ധതി തയ്യാറാക്കിയ സംഘത്തെ കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്തു. കറുകച്ചാൽ മാന്തുരുത്തി ആഴാംച്ചിറ...

ഉത്സവം കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞിട്ടും ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയിൽ നിന്നും പണം എടുത്തില്ല; കനത്ത മഴയിൽ വെള്ളത്തിൽ മുങ്ങിയ പാറപ്പാടം ക്ഷേത്രത്തിലെ കാണിക്കവഞ്ചിയിലെ പതിനായിരക്കണക്കിന് രൂപ നനഞ്ഞ് പോയി; ക്ഷേത്രത്തിന്റെ ചുമതലയുള്ള...

കോട്ടയം: ഒരൊറ്റ മഴയിൽ വെള്ളത്തിൽ മുങ്ങുന്ന കാരാപ്പുഴ പാറപ്പാടം ദേവീക്ഷേത്രത്തിലെ കാണിക്കവഞ്ചിയിൽ നിന്നും ഉത്സവം കഴിഞ്ഞ് രണ്ടു മാസം കഴിഞ്ഞിട്ടും പണം എടുത്തില്ല. കനത്ത മഴയിൽ ക്ഷേത്രത്തിൽ വെള്ളം കയറിയതോടെ കാണിക്കവഞ്ചികളിലുണ്ടായിരുന്ന പതിനായിരക്കണക്കിന്...

മലയാളത്തിലെ ആദ്യ ഹാസ്യ നടന്മാരിൽ പ്രധാനിയായിരുന്നു എസ് പി പിള്ള; മന്ത്രി വി.എൻ വാസവൻ

ഏറ്റുമാനൂർ: മലയാളത്തിലെ ആദ്യ ഹാസ്യ നടന്മാരിൽ പ്രധാനിയായിരുന്നു എസ് പി പിള്ളയെന്ന് തുറു മുഖം ,സഹകരണ, ദേവസ്വം മന്ത്രി വി.എൻ വാസവൻ പറഞ്ഞു. എസ് പിള്ളയുടെ കഥാപാത്രങ്ങൾ എക്കാലത്തും മലയാളികളുടെ മനസ്സിൽ ജീവിക്കുമെന്നും...

കടം കയറി വലഞ്ഞ് കർഷകർ ; കാർഷിക കടാശ്വാസ കമ്മീഷൻ നിശ്ചലം

കോട്ടയം: സർക്കാരിന്റെ വിവിധ പദ്ധതികളിൽ ആകൃഷ്ടരായി വലിയ തുക വായ്പ എടുത്തു കൃഷി ഇറക്കിയ കർഷകർ കടക്കെണിയിൽ വീർപ്പുമുട്ടുകയാണ്. മീൻ വളർത്തൽ മൃഗ പരിപാലന മേഖലയിലാണ് കൂടുതൽ കർഷകർ കടക്കെണിയിലായത്. കൃത്യമായ പഠനങ്ങൾ...

കാപ്പി തിളപ്പിക്കുന്നതിനിടെ അടുക്കളയിൽ ഉപയോഗിക്കുന്ന തുണിയിൽ നിന്ന് തീ പടർന്നു; കോട്ടയം മറിയപ്പള്ളി മുട്ടത്ത് പൊള്ളലേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കോട്ടയം: കാപ്പി തിളപ്പിക്കുന്നതിനിടെ അടുക്കളയിൽ ഉപയോഗിക്കുന്ന തുണിയിൽ നിന്നും തീ പടർന്ന് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മറിയപ്പള്ളി മുട്ടം സ്വദേശിനിയായ വീട്ടമ്മയ്ക്കാണ് ദാരുണാന്ത്യമുണ്ടായത്. കാരാപ്പുഴ സ്വദേശിനിയും മറിയപ്പള്ളിയിൽ ബന്ധുവീട്ടിൽ താമസിക്കുന്ന ആളുമായ വെള്ളനാട്ട് അംബിക...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics